ബെസ്റ്റ് ആക്ടര്‍* മമ്മൂട്ടി തന്നെ... തമ്മില്‍* ഭേദം തൊമ്മന്*, മമ്മൂട്ടിയെ തിരഞ്ഞെടുക്കേണ്ടി വരുന്നത് അങ്ങനെയാണ്. ഏറ്റവും കൂടുതല്‍* സിനിമകളിലഭിനയിച്ച് ഏറ്റവും കൂടുതല്‍* പരാജയങ്ങള്‍* ഏറ്റുവാങ്ങിയ നടന്*. എന്നിട്ടും മമ്മൂട്ടി തന്നെ 2010ലെ ബെസ്റ്റ് ആക്ടറാവുന്നു. അതാണ് വിരോധാഭാസം.ദ്രോണ, യുഗപുരുഷന്*, പ്രമാണി, പോക്കിരി രാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്* ആന്റ് ദ സെയിന്റ് , വന്ദേമാതരം, ബെസ്റ്റ് ഓഫ് ലക്ക്, ബെസ്റ്റ് ആക്ടര്‍* എന്നിങ്ങനെ ഒമ്പത് സിനിമകളാണ് മമ്മൂട്ടിയുടേതെന്ന് പറയാവുന്ന ചിത്രങ്ങള്‍*. യുഗപുരുഷനിലും ബെസ്റ്റ് ഓഫ് ലക്കിലും അതിഥി താരമാണ്. തമിഴിലും മലയാളത്തിലും നിര്*മിച്ച വന്ദേമാതരത്തില്‍* അതിഥി വേഷത്തിലെത്തിയ നായകന്റെ റോളിലാണ് നടന്.
പോക്കിരി രാജയും ബെസ്റ്റ് ആക്ടര്‍* വാണിജ്യവിജയം മാത്രമാക്കി നിര്*മിച്ച സിനിമകള്‍* ലക്ഷ്യം കാണുക തന്നെ ചെയ്തു. എന്നാല്‍* ഗുണ്ടാത്തലവന്*മാരെ മഹത്വവത്ക്കരിയ്ക്കുന്ന പോക്കിരി രാജയും ചട്ടമ്പിനാടും പോലുള്ള പടങ്ങള്‍* സമൂഹത്തിന് നല്*കുന്ന തെറ്റായ സന്ദേശങ്ങള്‍* മമ്മൂട്ടി പോലൊരു താരം കാണാതിരുന്നുകൂടാ.
പ്രമാണി, ദ്രോണ, എന്നിങ്ങനെയുള്ള പഴങ്കഞ്ഞിപ്പടങ്ങളിലും മമ്മൂട്ടി ഇതിനിടെ അഭിനയിച്ചു. അര്*ഹിയ്ക്കുന്ന അവഗണനയോടെ തന്നെ പ്രേക്ഷകര്‍* തള്ളിക്കളയുകയും ചെയ്തു.
രാജ്യം ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്ത മമ്മൂട്ടിയുടെ കുട്ടിസ്രാങ്കും ഈ വര്*ഷമാണ് തിയറ്ററുകളിലെത്തിയത്. ഇതിന് ഏറ്റവും നല്ല അഭിനേതാവിനുള്ള പുരസ്*കാരം നടന് ചെറിയ വ്യത്യാസത്തിനാണ് നഷ്ടമായത്. രഞ്ജിത്തൊപ്പം ഒന്നിച്ച പ്രാഞ്ചിയേട്ടനെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. എല്ലാം ചരിത്രം2010ലെ ഏറ്റവും മികച്ച ചിത്ര ചിത്രങ്ങളിലൊന്നിന്റെ ഭാഗമാവാന്‍* കഴിയുക, അതാണ് മമ്മൂട്ടിയെ മികച്ചവനാക്കുന്നത്.
പുതുമയാണ് ഈ നടനില്‍* നിന്നും ജനം പ്രതീക്ഷിയ്ക്കുന്നത്. അത് നല്*കാന്‍* കഴിയാത്തപ്പോഴെല്ലാം നടന്* പരാജയപ്പെടുകയാണ്. ഇത് മമ്മൂട്ടിയ്ക്കും അറിയാം. പ്രാഞ്ചിയേട്ടന്*മാര്‍* ജന്മമെടുക്കുന്നത് അങ്ങനെയാണ്.
മുന്‍* പേജില്‍*
മലയാള സിനിമ-2010- ബാക്കിപത്രം
Online Business Consulting | Internet Business Consulting