തിരുവനന്തപുരം: സര്*ക്കാര്* ജീവനക്കാരുടെ ശംബളത്തില്‍* 1104 രൂപ മുതല്‍* 4490 രൂപവരെ വര്*ധനയ്ക്ക് ശംബളക്കമ്മീഷന്* ശുപാര്*ശ ചെയ്തു. ശംബളപരിഷ്*കരണം നടപ്പാക്കാന്‍* വര്*ഷം 1965 കോടി അധികം വേണ്ടിവരും.ശംബളത്തില്‍* 10 ശതമാനവും പെന്‍*ഷനില്‍* 12 ശതമാനവും വര്*ധനയ്ക്കാണ് ശുപാര്*ശ. ഏറ്റവും കുറഞ്ഞ പെന്‍*ഷന്* 2520ല്‍* നിന്ന് 4500 രൂപയാക്കണം. പ്രായം കൂടൂംതോറും പെന്‍*ഷന്* കൂടും. അലവന്*സുകളില്‍* 40 മുതല്‍* 50 ശതമാനം വരെ വര്*ധനയുണ്ട്.
ഏറ്റവും കുറഞ്ഞ ശംബളം 8500 രൂപയാക്കാനാണ് ശുപാര്*ശ. വര്*ധന 1104 രൂപ. ഏറ്റവും കൂടിയ ശംബളം 59,840 രൂപ. വര്*ധന 4490 രൂപ. കുറഞ്ഞ ശംബളവും കൂടിയ ശംബളവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍* മൂന്ന് പുതിയ സെ്കയിലുകള്‍* ശുപാര്*ശ ചെയ്തിട്ടുണ്ട്.
ഇതോടെ സെ്കയിലുകളുടെ എണ്ണം 27 ആയി. 850059,840 എന്ന മാസ്റ്റര്‍* സെ്കയിലാണ് ശുപാര്*ശ ചെയ്തിരിക്കുന്നത്. കുറഞ്ഞ ഇന്‍*ക്രിമെന്റ് 230 രൂപ. കൂടിയ ഇന്‍*ക്രിമെന്റ് 1200 രൂപ.
ഒമ്പതാം ശംബളക്കമ്മീഷന്* അധ്യക്ഷന്‍* ജസ്റ്റിസ് ആര്*. രാജേന്ദ്രബാബു വെള്ളിയാഴ്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ശംബളപരിഷ്*കരണം സംബന്ധിച്ച റിപ്പോര്*ട്ട് സമര്*പ്പിച്ചു. സര്*ക്കാര്* ജീവനക്കാര്‍*, അധ്യാപകര്‍*, സര്*വകലാശാല ജീവനക്കാര്‍* എന്നിവരുടെ ശംബളപരിഷ്*കരണത്തിനുള്ള ശുപാര്*ശയാണ് ഇപ്പോള്‍* നല്*കിയിരിക്കുന്നത്.
2009 ജൂലായ് ഒന്നുമുതല്‍* ശംബളപരിഷ്*കരണത്തിന് പ്രാബല്യം നല്*കണം. 64 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശംബളത്തില്‍* ലയിപ്പിക്കും.
പാര്*ട്ട്*ടൈം ജീവനക്കാര്‍*ക്ക് ഇതാദ്യമായി ശംബളസെ്കയിലുകള്* നിര്*ണയിച്ചു. മൂന്നു സെ്കയിലുകളാണ് ഏര്*പ്പെടുത്തിയിരിക്കുന്നത്. 300 രൂപ മുതല്‍* 470 രൂപവരെ ഇവര്‍*ക്ക് ആനുകൂല്യങ്ങള്‍* ലഭിക്കും. ദിവസവേതനക്കാരുടെ ശംബളം കൂട്ടാനും ശുപാര്*ശയുണ്ട്.
സിറ്റി കോമ്പന്*സേറ്ററി അലവന്*സ് ഇരട്ടിയാക്കണം.വീട്ടുവാടകയില്‍* 40 ശതമാനം വര്*ധനയുണ്ടാവും. യാത്രാബത്തയും ദിനബത്തയും കൂട്ടണം. അര്*ഹരായ എല്ലാവര്*ക്കും റിസ്*ക് അലവന്*സ് നല്*കണം. 15 വര്*ഷം സര്*വീസ് പൂര്*ത്തിയാക്കുന്നവര്*ക്ക് അവധിക്കാല യാത്രാനുകൂല്യം നല്*കും. 2400 കിലോമീറ്റര്‍* വരെ യാത്രചെയ്യാം.
പത്തുശതമാനം ഫിറ്റ്*മെന്റ് അടിസ്ഥാനമാക്കിയാണ് ശംബളഫികേ്*സഷന്*. കുറഞ്ഞത് 1000 രൂപ. ഓരോ വര്*ഷത്തെ സര്*വീസിനും അരശതമാനം വെയിറ്റേജ് കിട്ടും. പരമാവധി വെയിറ്റേജ് 15 ശതമാനമാണ്. ഫിറ്റ്*മെന്റും വെയിറ്റേജും ചേര്*ന്ന് 25 ശതമാനം വര്*ധന. പുതിയ സെ്കയിലിലെ തൊട്ടുമുകളിലുള്ള സ്*റ്റേജില്‍* ശമ്പളം നിര്*ണയിക്കാം. ഗ്രാറ്റുവിറ്റി പരിധി 3.4 ലക്ഷത്തില്‍* നിന്ന് ഏഴുലക്ഷമാക്കി.
ജീവനക്കാര്‍*ക്ക് നല്*കുന്ന ഹയര്‍*ഗ്രേഡ് ഉദാരമാക്കിയിട്ടുണ്ട്. 8, 15, 22 വര്*ഷങ്ങള്* കൂടുമ്പോള്‍* ഗ്രേഡ് നല്*കും. എന്നാല്‍*, ആദ്യത്തെ അഞ്ച് സെ്കയിലിലുള്ളവര്*ക്ക് നാല് ഗ്രേഡുകള്‍* നല്*കും. 27ാം വര്*ഷത്തിലാണ് നാലാം ഗ്രേഡ്.
പെന്‍*ഷന്*കാരുടെ മെഡിക്കല്‍* അലവന്*സ് 100ല്‍* നിന്ന് 300 രൂപയാക്കി. വിരമിക്കുമ്പോഴുള്ള ശമ്പളത്തിന്റെ പകുതിയിലധികം പെന്‍*ഷന്* ഉറപ്പാക്കണം.
എല്‍*ഡി ക്ലര്*ക്ക്, എല്‍*.ഡി ടൈപ്പിസ്റ്റ് എന്നിവരുടെ അടിസ്ഥാന യോഗ്യത പത്താംക്ലാസ്സില്‍* നിന്ന് പ്ലസ്ടുവാക്കണം; കമ്പ്യൂട്ടര്‍* പരിജ്ഞാനം നിര്*ബന്ധമാക്കണം എന്നിവയാണ് റിപ്പോര്*ട്ടിലെ മറ്റ് ശുപാര്*ശകള്*.
സര്*വകലാശാല ജീവനക്കാരുടെ ശമ്പളപരിഷ്*കരണം സര്*ക്കാര്* ജീവനക്കാരോടൊപ്പം നടപ്പാക്കാനാണ് ശുപാര്*ശ. എല്ലാ സര്*വകലാശാലകളിലെയും ശമ്പളം ഏകീകരിക്കും.
പോലീസ്, എകൈ്*സസ്, ജയില്‍*, വനം, അഗ്*നിശമനസേന, മോട്ടോര്‍* വെഹിക്കിള്‍* തുടങ്ങിയ വകുപ്പുകളിലെ ശമ്പളം ഏകീകരിക്കണം. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍*മാര്‍*ക്കും നഴ്*സുമാര്‍*ക്കും വന്‍*വര്*ധനയ്ക്ക് ശപാര്*ശയുണ്ട്. സെക്രട്ടേറിയറ്റിലെ ആറ് വകുപ്പുകളില്‍* സ്*പെഷ്യല്* സെക്രട്ടറി തസ്തിക രൂപവത്കരിക്കണം.
Online Business Consulting | Internet Business Consulting