ബാംഗ്ലൂര്‍*: സ്വാമി നിത്യാനന്ദയുടെ കിടപ്പറ ദൃശ്യങ്ങളടങ്ങിയ വിവാദ വീഡിയോയില്‍* കണ്ട സ്ത്രീ താനല്ലെന്നു ചലച്ചിത്ര നടി രഞ്ജിത. അതേ സമയം താന്‍* സ്വാമി നിത്യാനന്ദയുടെ ഭക്തയാണെന്നും അവര്‍* വ്യക്തമാക്കി.പുറത്തുവന്ന വാര്*ത്തളെല്ലാം കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇവയെപ്പറ്റി ഒന്നുമറിയില്ലെന്നും വെള്ളിയാഴ്ച ബാംഗ്ലൂരില്‍* നടത്തിയ വാര്*ത്താസമ്മേളനത്തില്* രഞ്ജിത പറഞ്ഞു. വീഡിയോ വിവാദത്തിനു ശേഷം ആദ്യമായാണു രഞ്ജിത പൊതുവേദിയില്‍* പ്രത്യക്ഷപ്പെടുന്നത്.
വീഡിയോ ദൃശ്യങ്ങള്‍* പകര്*ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത നിത്യാനന്ദയുടെ മുന്‍* ഡ്രൈവര്‍* ലെനിന്* കറുപ്പനെതിരേ രഞ്ജിത പോലീസില്‍* പരാതി നല്*കിയിട്ടുണ്ടെന്ന് രഞ്ജിത പറഞ്ഞു. ലെനിനും മറ്റു രണ്ടുപേരും ചേര്*ന്നു തന്റെ പ്രതിച്ഛായ തകര്*ക്കാന്‍* ശ്രമിക്കുകയാണെന്നാണു പരാതി.
വിവാദത്തെത്തുടര്*ന്ന് ഒളിവില്‍*പോയെന്ന ആരോപണം അവര്‍* നിഷേധിച്ചു. എനിക്കും മാതാപിതാക്കള്‍*ക്കും എന്തു സംഭവിക്കുമെന്ന ഭയം മൂലം ഞാന്‍* യു.എസിലേക്കു പോയിരുന്നു. എന്നാല്‍* ഒളിവില്‍* പോയതല്ല. തെറ്റുകാരിയല്ലാത്ത ഞാന്‍* നിരന്തരം വേട്ടയാടപ്പെടുന്നതുമൂലമാണ് ഇപ്പോള്‍* പൊതുവേദിയില്‍* ഇക്കാര്യങ്ങള്‍* പറയുന്നത്- താരം പറഞ്ഞു.
ആത്മീയതയിലും സാമൂഹിക പ്രവര്*ത്തനത്തിലും താല്*പ്പര്യമുള്ള ഞാന്‍* ഒരു വര്*ഷമായി നിത്യാനന്ദയുടെ ഭക്തയാണ്ര. വിവാദങ്ങള്‍* എന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവസരങ്ങള്‍* ലഭിക്കുന്നുണ്ട്-് അവര്‍* പറഞ്ഞു.
ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോ ടിവി ചാനലുകള്‍* സംപ്രേഷണം ചെയ്തതിനെത്തുടര്*ന്ന് ഒളിവില്‍*പോയ നിത്യാനന്ദയെ ഏപ്രില്‍* 21 ന് ഹിമാചല്‍* പ്രദേശില്‍*നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്*ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഒരു സ്ത്രീയടക്കം നിത്യാനന്ദയുടെ നാലു സഹായികളും പ്രതികളാണ്.
Online Business Consulting | Internet Business Consulting