പാരീസ്: ഫാഷന്* ഭ്രമം മൂത്ത് ശരീരവടിവിനായി ഭക്ഷണം ഉപേക്ഷിക്കുന്നവര്*ക്ക് വരുന്ന മെലിയല്* രോഗം പിടിപെട്ട ഫ്രഞ്ച് നടിയും മോഡലുമായ ഇസബെല്ലാ കാറോ ഈ ലോകത്തോട് വിടപറഞ്ഞു. തടികൂടുമെന്ന ഭയം കാരണ പലപ്പോഴും ഇസബെല്ല ഭക്ഷണം ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്* ക്രമാതീതമായി ശരീരം മെലിയുന്ന രോഗത്തിന് ഇവര്* അടിമപ്പെട്ടു.
അഞ്ചടി നാലിഞ്ച് ഉയരമുണ്ടായിരുന്ന ഇസബെല്ലയുടെ ശരീരഭാരം വെറും 31കിലോഗ്രാം മാത്രമായിരുന്നു. ഇരപത്തിയെട്ടാം വയസ്സിലാണ് ഇവരുടെ മരണം സംഭവിച്ചിരിക്കുന്നത്.
അനൊറെക്*സിയ നെര്*വോസ എന്ന മാനസികരോഗമാണിത്. 13ാം വയസുമുതല്* ഇസബെല്ല ഈ മാനസികരോഗത്തിനടിമയായിരുന്നു.
അനൊറെക്*സിയയ്*ക്കെതിരേയുള്ള പ്രചാരണ പരിപാടികളിലൂടെയാണ് പിന്നീട് ഇസബെല്ല പ്രസിദ്ധയാകുന്നത്.
ഇറ്റാലിയന്* ഫോട്ടോഗ്രാഫറായ ഒലിവീറിയോ ടോസ്*കാണി 2007ല്* ഇസബെല്ലയെ മോഡലാക്കി അനൊറെക്*സിയയ്*ക്കെതിരേ പ്രചാരണം നടത്തിയിരുന്നു.
എല്ലുകള്* മാത്രമായ ഇസബെല്ല നഗ്*നയായാണ് ഈ പരസ്യചിത്രങ്ങളില്* പ്രത്യക്ഷപ്പെട്ടത്. എല്ലുന്തിയ ഇസബെല്ലയുടെ ചിത്രം ഞെട്ടലോടെയാണ് ലോകം കണ്ടത്.
തടികൂടുമെന്ന അമിതഭയം മൂലം ഭക്ഷണം ഉപേക്ഷിക്കുന്നവര്*ക്കാണ് മെലിയല്* രോഗം പിടിപെടുന്നത്. കടുത്ത മാനസികപ്രശ്*നങ്ങള്*ക്കും പോഷകാഹാരക്കുറവു മൂലമുള്ള ശാരീരിക പ്രശ്*നങ്ങള്*ക്കും വിധേയരാകുന്ന ഇത്തരക്കാര്*ക്ക് ചെറുപ്രായത്തിലേ മരണം വരെ സംഭവിക്കാം.
വിഷാദം ബാധിച്ച് ഏകാന്തജീവിതത്തിലേക്ക് ഉള്*വലിയുന്ന ഇത്തരക്കാര്*ക്ക് ഏറെ പണിപ്പെട്ടാലേ സാധാരണ നിലയിലേക്കു മടങ്ങാനാകൂ. ഈയൊരവസ്ഥയിലെത്തിയപ്പോഴാണ് ഇസബെല്ല അതിനെതിരെ പ്രചാരണം തുടങ്ങിയത്.
ദി ലിറ്റില്* ഗേള്* ഹൂ ഡിഡിന്റ് വാന്*ഡ് ടു ഗെറ്റ് ഫാറ്റ് എന്ന പേരില്* ഇസബെല്ല 2008ല്* ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു.
ഇസബെല്ലയുടെ മരണവാര്*ത്ത വ്യാഴാഴ്ചയാണ് യൂറോപ്യന്* മാധ്യമങ്ങള്* പുറത്തുവിട്ടത്. എന്നാല്* നവംബര്* 17നായിരുന്നു മരണം എന്ന് അവരുമായി അടുത്ത വൃത്തങ്ങള്* അറിയിച്ചു.
Online Business Consulting | Internet Business Consulting