എന്*എസ്എസുമായി പ്രശ്*നങ്ങളില്ല: ഹസ്സന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്*എസ്എസുമായി പ്രശ്*നങ്ങളില്ല: ഹസ്സന്*

    ചങ്ങനാശേരി: എന്*എസ്എസുമായി കോണ്*ഗ്രസിന് പ്രശ്*നങ്ങളില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്*.മന്നം സമാധിദിനത്തില്* സമുദായാചാര്യന് സ്മരണാഞ്ജലി അര്*പ്പിക്കാന്* ചങ്ങനാശേരി പെരുന്നയില്* എത്തിയതായിരുന്നു ഹസന്*.

    തന്റെ സന്ദര്*ശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്ന് ഹസന്* വ്യക്തമാക്കി. എല്ലാ വര്*ഷവും ഈ ദിനത്തില്* കോണ്*ഗ്രസ് പ്രതിനിധികളെ ക്ഷണിക്കാറുള്ളതാണെന്നും അതനുസരിച്ചാണ് സമാധിദിനത്തില്* സ്മരണാഞ്ജലി അര്*പ്പിക്കാന്* എത്തിയതെന്നും ഹസന്* പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X