റിയോ ഡി ജനീറോ: 2016 ല്* ബ്രസീലിലെ റിയോ ഡി ജനീറോയില്* നടക്കുന്ന ഒളിംപിക്*സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി.പുതുവത്സരപ്പിറവിക്ക് തൊട്ടുമുമ്പ് കോപ്പകബാന ബീച്ചില്* നടന്ന ചടങ്ങില്* 15 ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്*ത്തിയാണ് ലോഗോ പുറത്തിറക്കല്* ചടങ്ങ് നടന്നത്.
കൈകളും കാലുകളും പരസ്പരം ബന്ധിച്ച് ഒരു വൃത്തത്തിനുള്ളില്* നൃത്തം ചെയ്യുന്ന മൂന്ന് മനുഷ്യരൂപങ്ങങ്ങളാണ് ലോഗോയിലുള്ളത്. ഇന്നിന്റെ പ്രചോദനവും ഭാവിയുടെ പൈതൃകവുമാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്.
139 എന്*ട്രികളില്* നിന്നും മത്സരത്തിലൂടെയാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജാക്വസ് റോഗും ചടങ്ങിനെത്തിയിരുന്നു.
Online Business Consulting | Internet Business Consulting