തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് പതിവുപോലെ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്*പ്പന. ഡിസംബര്* 31ന് 32.86 കോടിയുടെ മദ്യവില്*പ്പനയാണ് നടന്നത്. വില്*പനയില്* ഒന്നാംസ്ഥാനത്ത് തൃശൂര്* ജില്ലയിലെ ഇരിഞ്ഞാലക്കുടയാണ്.
17.64 ലക്ഷത്തിന്റെ മദ്യമാണ് ഡിസംബര്* 31ന് മാത്രം വിറ്റത്. 2010 പിറക്കുമ്പോള്* ഇത് 29.96 കോടിയായിരുന്നു വില്*പ്പന.
ഡിസംബര്*മാസത്തില്* ആകെ വിറ്റത് 597.70 കോടിയുടെ മദ്യമാണെന്ന് ബിവറേജസ് കോര്*പ്പറേഷന്റെ കണക്കുകള്* വ്യക്തമാക്കുന്നു. .
Online Business Consulting | Internet Business Consulting

Comment