ദില്ലി: അഴിമതിയും അപവാദങ്ങളും തുടച്ചുനീക്കി പുതുവര്*ഷത്തില്* യുപിഎ സര്*ക്കാര്* മുഖം മിനുക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജനുവരി അവസാനത്തോടെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കുമെന്നാണ് സൂചന.
ചില കാബിനറ്റ് മന്ത്രിമാരുടെ വകുപ്പുകളില്* മാറ്റം ഉണ്ടാവും. ചിലര്*ക്ക് പാര്*ട്ടിയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തമാവും ലഭിക്കുകയെന്നും അറിയുന്നു.
അഴിമതി ആരോപണങ്ങളില്* മുങ്ങിക്കുളിച്ചു നില്*ക്കുന്ന സര്*ക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പ്രധാനമന്ത്രി മന്*മോഹന്* സിംഗിന്റെയും തീരുമാനം.
എസ്എം കൃഷ്ണയ്ക്ക് വിദേശകാര്യ വകുപ്പ് നഷ്ടമായേക്കുമെന്നാണ് കോണ്*ഗ്രസ് വൃത്തങ്ങള്* നല്*കുന്ന സൂചന. ആനന്ദ് ശര്*മ്മയ്ക്ക് ആയിരിക്കും ഇനി വിദേശകാര്യ വകുപ്പിന്റെ ചുമതലയെന്നും കോണ്*ഗ്രസ് റിപ്പോര്*ട്ടുകളുണ്ട്. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകളിലും മാറ്റമുണ്ടായേക്കാമെന്നാണ് സൂചന.
ബീഹാറിലെ സ്ഥാനാര്*ത്ഥി നിര്*ണ്ണയത്തെ തുടര്*ന്ന് വിവാദ നായകനായിരിക്കുന്ന കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മുകുള്* വാസ്*നിക്കിനെ പാര്*ട്ടി ഉത്തരവാദിത്തത്തില്* നിന്ന് ഒഴിവാക്കിയേക്കും.
അതേസമയം ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ആന്ധ്ര ഘടകം ഊര്*ജ്ജ്വസ്വലമാക്കാന്* നിര്*ദ്ദേശം ലഭിച്ചേക്കും.
പാര്*ട്ടി ഉത്തരവാദിത്തത്തിലേക്ക് മടങ്ങാന്* അംബികാസോണി താല്*പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഇതും പരിഗണിക്കപ്പെടുമെന്നാണ് സൂചന.
Online Business Consulting | Internet Business Consulting