തിരുവനന്തപുരം: 2 ജി സ്*പെക്ട്രം അഴിമതി സംയുക്ത പാര്*ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യത്തില്*നിന്നു പിന്നോട്ടില്ലെന്ന് ബിജെപി നേതൃത്വം നല്കുന്ന പ്രതിപക്ഷസഖ്യമായ എന്*ഡിഎ അറിയിച്ചു. ശനിയാഴ്ച ചെയര്*മാന്* എല്*.കെ. അദ്വാനിയുടെ വസതിയില്* ചേര്*ന്ന എന്*ഡിഎ യോഗത്തിലേതാണ് ഈ തീരുമാനം. യോഗത്തില്* പ്രക്ഷോഭം തുടരാന്* ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും നേരത്തേ നിശ്ചയിച്ചപ്രകാരം റാലികളും സമരങ്ങളും നടക്കുമെന്നും എന്*ഡിഎ കണ്*വീനര്* ശരത്*യാദവ് അറിയിച്ചു.
2 ജി സ്*പെക്ട്രം വിഷയത്തില്* പാര്*ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് സ്പീക്കര്* മീരാകുമാര്* വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് എന്*ഡിഎ യോഗം വിളിച്ചത്.
പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ്, അരുണ്* ജെയ്റ്റ്*ലി, ഗോപിനാഥ് മുണ്ടെ, എസ്.എസ്. അലുവാലിയ തുടങ്ങിയ നേതാക്കള്* യോഗത്തില്* പങ്കെടുത്തു.
എന്നാല്*, പാര്*ലമെന്റിന്റെ ബജറ്റ് സമ്മേളനം സ്തംഭിപ്പിക്കുമോ എന്ന ചോദ്യത്തിന് അതു പിന്നീട് തീരുമാനിക്കുമെന്നായിരുന്നു ശരത് യാദവ് പറഞ്ഞത്. ബജറ്റ് സമ്മേളനം സമാധാനപരമായി നടക്കണമെന്നാണ് എന്*ഡിഎയുടെയും ആഗ്രഹം- അദ്ദേഹം പറഞ്ഞു.
2 ജി. സ്*പെക്ട്രം, കോമണ്*വെല്*ത്ത്, ആദര്*ശ് ഹൗസിങ് സൊസൈറ്റി തുടങ്ങിയ അഴിമതിക്കേസുകള്* സംയുക്തമായി ജെപിസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്* പൊതുയോഗങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാണ് എന്*ഡിഎയുടെ പരിപാടി.
Online Business Consulting | Internet Business Consulting