ദില്ലി: ഉയരുന്ന ഉള്ളിവില പിടിച്ചുനിര്*ത്താന്* പാകിസ്താനില്* നിന്നും ഇന്ത്യയിലേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നു. വിപണിയില്* ഉള്ളിയുടെ ദൗര്*ലഭ്യം പരിഹരിക്കാനുള്ള നടപടി എന്ന നിലയ്ക്കാണ് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്യുന്നത്.
ജനുവരി ഏഴിന് പാകിസ്ഥാനില്* നിന്നുള്ള ഉള്ളി ഇന്ത്യയില്* എത്തും. വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്*റ്റേറ്റ് ട്രേഡിംഗ് കോര്*പ്പറേഷന്*, പബ്*ളിക്ക് എന്റര്*െ്രെപസസ് കമ്പനി എന്നിവയിലൂടെയാണ് ഇറക്കുമതി നടക്കുക.
ഇറക്കുമതി ഉള്ളിയുടെ വില കുറയ്ക്കാന്* സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി ആനന്ദ ശര്*മ്മ പറഞ്ഞു.
ഇതിനിടെ ദില്ലി നഗരത്തില്* ഉള്ളിവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം കിലോയ്ക്ക് 40 രൂപ വരെയെത്തിയ ഉള്ളി വില ഇപ്പോള്* 45 രൂപയായി വര്*ധിച്ചു.
ഇപ്പോഴുള്ള വില ജനവരി പകുതിയോടെ മാത്രമെ കുറയൂവെന്നാണ് സര്*ക്കാര്* വൃത്തങ്ങള്* നല്*കുന്ന സൂചനകള്*. ചില്ലറ വില്*പ്പനരംഗത്ത് ഉള്ളിവില കിലോയ്ക്ക് 40 60 രൂപ നിരക്കില്* തുടരുകയാണ്.
സര്*ക്കാര്* കണക്കുപ്രകാരം ഉള്ളിയുടെ വില ദില്ലിയിലും മുംബൈയിലും കിലോയ്ക്ക് 52 രൂപ, ചെന്നൈയില്* 50 രൂപ, കൊല്*ക്കത്തയില്* 40 രൂപ എന്നിങ്ങനെയാണ്. നല്ല നിലവാരമുള്ള ഉള്ളിയുടെ വില ആസാദ്പുര്* മാര്*ക്കറ്റില്* 45 രൂപ വരെ വര്*ധിച്ചു.
Online Business Consulting | Internet Business Consulting