തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്*ശാലയില്* കോര്*പറേഷന്* മാലിന്യങ്ങള്* തള്ളുന്നതില്* പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിലുള്ള ഹര്*ത്താല്* ആചരിക്കുന്നു.രാവിലെ ആറ് മുതല്* വൈകിട്ട് ആറ് വരെയാണ് ഹര്*ത്താല്*. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നഗരമാലിന്യം കയറ്റിയെത്തിയ ലോറികള്* കുണ്ടമണ്*കടവ് പാലത്തിനടുത്ത് സമരസമിതി പ്രവര്*ത്തകര്* തടഞ്ഞിരുന്നു.
പിന്നീട് പൊലീസ് എത്തി പ്രവര്*ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Online Business Consulting | Internet Business Consulting
പിന്നീട് പൊലീസ് എത്തി പ്രവര്*ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Online Business Consulting | Internet Business Consulting

Comment