തിരുവനന്തപുരം: ഇതാ പരിസ്ഥിതി സംരക്ഷിയ്ക്കാന്* പുതിയ യജ്ഞം. സ്വന്തം ഭാര്യയെ എടുത്തുകൊണ്ട് 51 മീറ്റര്* ഓടുകയാണ് മത്സരം. പരിസ്ഥിതി സംരക്ഷണവും അതിലൂടെ മികച്ച ആരോഗ്യവുമാണ് ഈ മത്സരം തിരുവനന്തപുരത്ത് നടത്തിയ ഇക്കൊറണ്* എന്ന സംഘടന ലക്ഷ്യമിടുന്നത്.2011 ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ശംഖുംമുഖത്താണ് ഇക്കൊറണ്* ഈ പുതുമയാര്*ന്ന മത്സരം സംഘടിപ്പിച്ചത്. 35നും 45നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്*മാര്*ക്ക് ഭാര്യയുമൊത്ത് മത്സരിയ്ക്കാമെന്നായിരുന്നു നിബന്ധന. മത്സരത്തില്* പങ്കെടുക്കാന്* ആദ്യം ഒക്കെ ദംബതിമാര്* വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും തുടങ്ങാറായപ്പോള്* ഒട്ടേറെ പേര്* എത്തി. കാണാനായി അതിലേറെ പേര്*. എല്ലാ പേര്*ക്കും ആര്*ത്ത് ചിരിയ്ക്കാന്* ഒരു അവസരം കൂടിയായി ഈ മത്സരം. ഭാര്യാസമേതം എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്.
ചിലര്* ഭാര്യയെ ചുമലില്* കയറ്റി. ചിലര്* തോളില്* കിടത്തി. മറ്റ് ചിലര്* പുറകില്* എടുത്തു. എന്തായാലും ആര്*ക്കും വീണ് സാരമായ പരിക്കൊന്നും ഏറ്റില്ലെന്നത് ആശ്വാസം. മത്സരത്തിന് ഒന്നാം സമ്മാനം 10,000 രൂപയായിരുന്നു.
പരിസ്ഥിതിയും അതിലൂടെ ആരോഗ്യവും സംരക്ഷിയ്ക്കുന്നതിനായാണ് ഈ മത്സരം സംഘടിപ്പിയ്ക്കുന്നതെന്ന് ഇക്കൊറണ്** എന്ന സംഘടനയുടെ സ്ഥാപകനും യു എസില്* ഗണിത ശാസ്ത്രജ്ഞനുമായ ഡോ. ജോര്*ജ് തോമസ് പറയുന്നു.
ഫിന്*ലാണ്ടിലാണത്രെ ഈ മത്സരം ആദ്യം തുടങ്ങിയത്. ഇപ്പോള്* എസ്തോണിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും വ്യാപകമായി സംഘടിപ്പിയ്ക്കുന്നുണ്ട്.
Online Business Consulting | Internet Business Consulting

Comment