ഹോനോലുലു: മാന്ദ്യത്തില്*പ്പെട്ടുഴലുന്ന സമ്പദ് വ്യസ്ഥയെ പുനരജ്ജീവിപ്പിക്കുന്നതിന് എല്ലാ അമേരിക്കന്* പൗരന്മാരും ശ്രമിക്കണമെന്ന് അമേരിക്കന്* പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തു. പുതുവര്*ഷ ദിനത്തില്* റേഡിയോയിലൂടെയും, ഇന്റര്*നെറ്റിലൂടെയും നല്*കിയ സന്ദേശത്തിലാണ് ഒബാമ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വച്ചത്.
മാന്ദ്യത്തെ തുടര്*ന്ന് അമേരിക്കക്കാരില്* പലര്*ക്കും തൊഴില്* നഷ്ടപ്പെട്ടുവെന്നത് വാസ്തവം തന്നെയാണ്. എന്നാല്* സമ്പദ്വ്യവസ്ഥ പുരോഗതിയുടെ പാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഈ പുരോഗതിയെ മുന്നോട്ട് കൊണ്ടുപോവാനാണ് ഓരോ അമേരിക്കക്കാരും ശ്രമിക്കേണ്ടത്.
കൂടുതല്* തൊഴില്* അവസരങ്ങള്* സൃഷ്ടിക്കുന്നതിന് സര്*ക്കാര്* ശ്രമിച്ചു വരികയാണ്. ഉടന്* തന്നെ അതിന്റെ ഫലം കണ്ടു തുടങ്ങും- ഒബാമ പ്രസംഗത്തില്* വ്യക്തമാക്കി.
അമേരിക്കന്* സര്*ക്കാരില്* റിപ്പബ്*ളിക്കനുകള്*ക്കും, ഡെമോക്രാറ്റുകള്*ക്കും ഭൂരിപക്ഷമുള്ള സാഹചര്യത്തില്* രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഒന്നിച്ച് പ്രവര്*ത്തിക്കാന്* തീരുമാനിച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.
Online Business Consulting | Internet Business Consulting