തൃശൂര്*: കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്* അടങ്ങിയ വെബ് പോര്*ട്ടല്* നിലവില്*വന്നു. കേരള മുസ്ലീം ഡാറ്റ ഡോട്ട് കോം എന്നാണ് പോര്*ട്ടലിന്റെ പേര്. കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളുടെ വിവരങ്ങള്* ശേഖരിച്ചാണ് പോര്*ട്ടല്* തയ്യാറാക്കിയിരിക്കുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചരമവാര്*ഷികത്തില്* ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം നടക്കും. ഇതിനുശേഷം പോര്*ട്ടല്* മുഴുവന്*സമയവും പ്രവര്*ത്തിക്കും.
തൃശൂരില്* വച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറല്* സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് പോര്*ട്ടലിന്റെ പ്രീലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തത്. സര്*ക്കാരുകള്*ക്ക് വിവിധ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നടത്തേണ്ടി വരുന്ന ആസൂത്രണത്തിന് വിവരസാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൃശൂരിലെ എംഐസി ഹാളില്* നടന്ന ചടങ്ങില്* പോര്*ട്ടലിന്റെ പ്രീലോഞ്ചിങ് ചെയര്*മാന്* കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്* നിര്*വഹിച്ചു.
ജില്ലകളിലെ മുസ്ലീം ജനസംഖ്യ, മുസ്ലീം സംഘടനകള്*, മഹല്*, മുസ്ലീം വിദ്യാഭ്യാസം, മുസ്ലീം കുടുംബങ്ങള്*, വ്യക്തിത്വങ്ങള്*, ജനപ്രതിനിധികള്*, സംരംഭങ്ങള്*, ദര്*ഗ്ഗ ഉറൂസ്, മുസ്ലീം മാധ്യമങ്ങള്*, മുസ്ലീം ഉദ്യോഗസ്ഥര്*, മഹാത്മാക്കള്*, വഖഫ് തുടങ്ങി വിപുലമായ ഒരു ഡയറക്ടറിയാണ് ഈ വെബ് പോര്*ട്ടല്*.
പോര്*ട്ടല്* ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് എ ഡയറക്ടറിയുടെ മുഖ്യരക്ഷാധികാരി. പ്രൊഫസര്* കെ ആലിക്കുട്ടി മുസലിയാരാണ് മുഖ്യപത്രാധിപര്*.
Online Business Consulting | Internet Business Consulting