ബാംഗ്ലൂര്*: വിവാദസ്വാമി നിത്യാനന്ദയുടെ പിറന്നാളിന് ബോളിവുഡ് നടി ജൂഹി ചൌള ഉള്*പ്പെടെ മൂന്ന് നടിമാര്* ബിദാദി ആശ്രമത്തില്* സന്ദര്*ശനം നടത്തി. ജൂഹി ചൌള, മാളവിക, രഞ്ജിത എന്നീ നടിമാരാണ് ലൈംഗികവിവാദത്തില്* അകപ്പെട്ട നിത്യാനന്ദയെ സന്ദര്*ശിച്ചത്.
ഇവര്* ശനിയാഴ്ച നടന്ന ആന്ദോത്സവത്തില്* പങ്കെടുക്കുകയും സ്വാമിയെ ഒറ്റയ്ക്ക് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തതായാണ് റിപ്പോര്*ട്ടുകള്*. എല്ലാവര്*ഷവും ആനന്ദോത്സവത്തില്* പങ്കെടുക്കുന്നതിന് ഒട്ടേറെ ഭക്തര്* പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ ഭക്തരുടെ എണ്ണത്തില്* കാര്യമായ കുറവ് ഉണ്ടായിരുന്നു.
നിത്യാനന്ദയും ഒരു തെന്നിന്ത്യന്* നടിയും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ തമിഴ്, ബോളിവുഡ് താരങ്ങള്* നിത്യാനന്ദയുടെ ഭക്തരാണെന്നകാര്യം പുറത്തുവന്നിരുന്നു.
നിത്യാനന്ദയ്*ക്കെതിരെയുള്ള കേസില്* നടപടികള്* പുരോഗമിക്കുകയാണ്. ഇതിനിടയില്* നിത്യാനന്ദ വിവാദത്തോടെ മോശമായ പ്രതിഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
Online Business Consulting | Internet Business Consulting