2010ലെ ഏഷ്യാനെറ്റ് ഉജാല സിനിമാ അവാര്*ഡുകള്* പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് കഴിഞ്ഞ വര്*ഷത്തെ മികച്ച നടന്*. ഏഷ്യാനെറ്റ് ഗോള്*ഡന്* സ്റ്റാര്* അവാര്*ഡ് മോഹന്*ലാലിനു നല്*കാനും തീരുമാനിച്ചു. പ്രാഞ്ചിയേട്ടന്*, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്* എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മമ്മൂട്ടിയ്്ക്ക് അവാര്*ഡ് നേടിക്കൊടുത്തത്. മികച്ച നടിയായി നയന്*താരയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് ചിത്രം ബോഡിഗാര്*ഡ്.
ദിലീപിനെ പോയവര്*ഷത്തെ ജനപ്രിയ നടനായി തിരഞ്ഞെടത്തപ്പോള്* മികച്ച ജനപ്രിയ നായിയയായത് മംമത് മോഹന്*ദാസാണ്. നടന്* ശ്രീനിവാസന് പ്രത്യേക ജൂറി അവാര്*ഡ് ഉണ്ട്. യൂത്ത് ഐക്കണായി ജയസൂര്യയെയും ജനപ്രിയ തമിഴ് നടനായി വിജയ് യെയും തിരഞ്ഞെടുത്തു.
മികച്ച ചിത്രം രഞ്ജിത്-മമ്മൂട്ടി ടീമിന്റെ പ്രാഞ്ചിയേട്ടന്* ആന്*ഡ് ദ സെയിന്റ് ആണ. മികച്ച സംവിധായകന്* ലാല്*, സ്വഭാവ നടന്* ഇന്നസെന്റ്, സ്വഭാവനടി സംവൃത, സഹനടന്* നെടുമുടി വേണു, സഹനടി ലക്ഷ്മി പ്രിയ, മികച്ച വില്ലന്* ആസിഫ് അലി, ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്, തിരക്കഥ സത്യന്* അന്തിക്കാട്, ഗാനരചയിതാവ് മുരുകന്* കാട്ടാക്കട, സംഗീത സംവിധായകന്* എം.ജി.ശ്രീകുമാര്*, ഗായകന്* ഹരിഹരന്*, ഗായികശ്രേയാ ഘോഷാല്*, കാമാറാമാന്*വേണു, എഡിറ്റര്*അരുണ്*കുമാര്*, ബാലനടന്*മാസ്റ്റര്* അലക്*സാണ്ടര്*, ബാലനടി ബേബി അനിഖ, പുതുമുഖ നടി ആന്* അഗസ്റ്റിന്*, താരജോഡി കുഞ്ചാക്കോ ബോബന്* അര്*ച്ചനകവി, ദേശിയോദ്ഗ്രഥന ചിത്രം കാണ്ഡഹാര്*- എന്നിങ്ങനെയാണ് മറ്റ് അവാര്*ഡുകള്*യ
ജനുവരി 9ന് കൊച്ചിയില്* അവാര്*ഡ് ദാനച്ചടങ്ങ് നടക്കുമെന്ന് ഏഷ്യാനെറ്റ് അഡിഷണല്* വൈസ്പ്രസിഡന്റ് (പ്രോഗ്രാംസ്) എം.ആര്*. രാജന്* വാര്*ത്താസമ്മേളനത്തില്* അറിയിച്ചു.
Online Business Consulting | Internet Business Consulting