ദില്ലി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനും കേന്ദ്രസേനയെ ഉപയോഗിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്* കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്*ച്ചകള്* നിടത്തി. അര്*ധസൈനികവിഭാഗത്തില്* നിന്ന് 50,000 പേരെയാണ് കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു നിയോഗിക്കുക. അസമിലും ബംഗാളിലും കനത്ത സുരക്ഷ ഏര്*പ്പെടുത്തും.
ഒരോ സംസ്ഥാനത്തേക്കും എത്ര സൈനികരെ വീതം നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്* തീരുമാനിക്കും.
കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്* കണ്ണൂരില്* കേന്ദ്രസേനയെ നിയോഗിച്ചിരുന്നു. കേന്ദ്രസേന ബാരക്കിലിരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പറഞ്ഞത് വിവാദമാവുകയും ചെയ്തിരുന്നു.
Online Business Consulting | Internet Business Consulting