ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും പ്രണയത്തിലാണെന്ന ഗോസിപ്പികള്* അടുത്തകാലത്താണ് നിലച്ചത്. രണ്ടുപേരും പരസ്പരം ആലോചിച്ച് പ്രണയം അവസാനിപ്പിച്ചുവെന്നും ഒന്നിച്ചുപോകാന്* കഴിയാത്തതിനാലാണ് പിരഞ്ഞതെന്നുമൊക്കെയായിരുന്നു ബോളിവുഡിലെ സംസാരം.
എന്നാല്* കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊന്നുമല്ലെന്നാണ് ഇപ്പോഴത്തെ വിവരം. പ്രിയങ്കയും ഷാഹിദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്.
ഷാഹിദും പ്രിയങ്കയും തമ്മില്* പുതുവത്സരദിനത്തില്* രഹസ്യമായി മോതിരം മാറല്* നടത്തിയെന്നാണ് സൂചന. ഗോവയില്* വച്ചായിരുന്നുവത്രേ ഈ ചടങ്ങുകള്* നടന്നത്. ഇത്തവണത്തെ പുതുവര്*ഷത്തിന് ചണ്ഡീഗഡിലേയ്ക്ക് പോകാനായിരുന്നു പ്രിയങ്ക ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാല്* പെട്ടെന്ന് പദ്ധതി മാറ്റി പ്രിയങ്കയും കുടുംബവും ഗോവയ്ക്ക് തിരിച്ചു. ഇതിനിടെ മോസം എന്ന ചിത്രത്തിന്റെ സെറ്റില്* നിന്നും ഷാഹിദും ഗോവയില്* എത്തി.
ഷാഹിദ് പ്രിയങ്കയെയും കുടുംബത്തെയും കാണുകയും മോതിരം മാറ്റം നടത്തുകയും ചെയ്തുവെന്നാണ് ഇപ്പോള്* ബോളിവുഡില്* എല്ലാവരും പറയുന്നത്.
എന്നാല്*, പ്രണയ വിവരം എപ്പോഴും രഹസ്യമാക്കി സൂക്ഷിക്കാന്* ഇഷ്ടപ്പെടുന്ന പ്രിയങ്ക മോതിരക്കൈമാറ്റത്തെ കുറിച്ചുള്ള വാര്*ത്തകള്* നിഷേധിച്ചിരിക്കുകയാണ്.
Online Business Consulting | Internet Business Consulting