തിരുവനന്തപുരം: കെപിസിസിയുടെ ഔദ്യോഗിക വെബ്*സൈറ്റ് ഹാക്കര്*മാര്* തകര്*ത്തു. വെബ് സൈറ്റില്* നുഴഞ്ഞുകയറിയവര്* പാക് അനുകൂല മുദ്രാവാക്യങ്ങളും കോണ്*ഗ്രസ് വിരുദ്ധ പരാമര്*ശങ്ങളും സൈറ്റില്* പോസ്റ്റ് ചെയ്തിരുന്നു. സൈറ്റ് ഉപയോക്താക്കള്*ക്ക് ലഭ്യമാകാതിരിക്കാനുള്ള നടപടികള്* സ്വീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്ത വിവരം അറിയുന്നത് എന്ന് കെപിസിസി ഐടി ഉപദേഷ്ടാവ് രഞ്ജിത് ബാലന്* മാധ്യമങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച് സൈബര്* സെല്ലില്* പരാതി നല്*കി.
പാകിസ്ഥാന്* അനുകൂലികളാണ് സൈറ്റ് ഹാക്ക് ചെയ്തത് എന്ന് കരുതുന്നു. 'കശ്മീര്* പാകിസ്ഥാന്റേതാണ്', 'കശ്മീര്* സ്വന്തമാക്കാമെന്ന് ആഗ്രഹിക്കുന്നത് അവസാനിപ്പിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സൈറ്റിന്റെ ആമുഖ താളിനു പകരം പ്രദര്*ശിപ്പിച്ചിരുന്നത്. ഇപ്പോള്*
ഹാക്കര്*മാരുടെ ഐപിയും സെര്*വറും കണ്ടെത്താനുള്ള ശ്രമങ്ങള്* ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം 569ഓളം പേര്* വെബ്*സൈറ്റ് സന്ദര്*ശിച്ചിരുന്നു. ഇതില്* രണ്ട് ഐപി വിലാസങ്ങള്* ഇസ്ലാമബാദില്* നിന്ന് വ്യക്തമായിട്ടുണ്ട്.
Online Business Consulting | Internet Business Consulting