ബാലവേലയെ ന്യായീകരിച്ച ബുദ്ധദേവ് വിവാദത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാലവേലയെ ന്യായീകരിച്ച ബുദ്ധദേവ് വിവാദത്തില്*

    കൊല്*ക്കത്ത: ബാലവേലയെ അനുകൂലിച്ച് പരാമര്*ശം നടത്തിയ പശ്ചിമ ബംഗാള്* മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വിവാദത്തില്*. ഒരു ഇംഗ്ലീഷ് വാര്*ത്താ ചാനലിന് നല്*കിയ അഭിമുഖത്തിലായിരുന്നു ബുദ്ധദേവിന്റെ വിവാദ പരാമര്*ശം.രാജ്യത്ത് നിലവിലുള്ള സാഹചര്യത്തില്* കുട്ടികള്* വേലയെടുക്കുന്നത് നിര്*ത്താന്* ആവശ്യപ്പെടുന്നത് അപ്രായോഗികമാണെന്ന് ബുദ്ധദേവ് പറഞ്ഞു.'' കുട്ടികളുടെ കുടുംബങ്ങളുടെ വരുമാനം നിലയ്ക്കുമെന്നതിനാല്* അവരെ ജോലിയെടുക്കുന്നതില്*നിന്നു തടയാന്* നമുക്കു സാധിക്കില്ല.

    കുട്ടികള്* പഠിക്കുകയും പണിയെടുക്കുകയും വേണം. അവര്* ജോലി ചെയ്യുന്നതിനൊപ്പം പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നല്ലത്.പഠനത്തിനൊപ്പം ജോലി ചെയ്യാന്* കുട്ടികളെ തയാറാക്കാനാണ് ഞങ്ങള്* തീരുമാനിച്ചിട്ടുള്ളത്'' ബുദ്ധദേവ് അഭിപ്രായപ്പെട്ടു.

    രാജ്യമെമ്പാടും ബാലവേല നിരോധിച്ച് നാലു വര്*ഷം മുമ്പ് കേന്ദ്രം നിയമം കൊണ്ടു വന്നത് നടപ്പാക്കാന്* ഇതുവരെ ബംഗാള്* നടപടിയെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ബുദ്ധദേവിന്റെ പരാമര്*ശം.





    Online Business Consulting | Internet Business Consulting
Working...
X