വ്യഭിചാരക്കേസിലെ വധശിക്ഷ ഒഴിവായേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വ്യഭിചാരക്കേസിലെ വധശിക്ഷ ഒഴിവായേക്കും

    വ്യഭിചാര കേസില്* കല്ലെറിഞ്ഞു കൊല്ലാന്* വിധിക്കപ്പെട്ട ഇറാന്* വനിത ഷേക്കിന മുഹമ്മദ് അഷ്തിനിയുടെ വധശിക്ഷ ഒഴിവാക്കാന്* സാധിച്ചേക്കുമെന്നു മുതിര്*ന്ന ജുഡീഷ്യറി ഉദ്യോഗസ്ഥന്*. കേസ് പരിഗണിക്കുന്ന കിഴക്കന്* അസൈര്*ബൈജാന്* പ്രവിശ്യാ ജുഡീഷ്യറി തലവന്* മാലിക് അജ്ദാര്* ഷറീഫിയാണ് ഇക്കാര്യം പറഞ്ഞത്.

    അഷ്തിനിയുടെ കേസില്* ചില കാര്യങ്ങളില്* അവ്യക്തത തുടരുന്നതാണ് അന്തിമതീരുമാനം വൈകാന്* കാരണമെന്നും അദ്ദേഹം പറഞ്ഞു. അഷ്തിനിയെ കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി പാശ്ചാത്യ രാജ്യങ്ങളില്* വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X