ഉള്ളി വില കുറയുന്നില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉള്ളി വില കുറയുന്നില്ല

    ദില്ലി: വിപണിയില്* സര്*ക്കാര്* ഇടപെട്ടെങ്കിലും രാജ്യത്തെ ഉള്ളി വിലയില്* കാര്യമായ കുറവില്ല. പ്രധാന നഗരങ്ങളില്* 40 മുതല്* 65 രൂപ വരെയാണ് ഉള്ളിയുടെ ഇപ്പോഴത്തെ വില. ചെന്നൈയില്* 60 മുതല്* 65 രൂപ വരെയും ദില്ലി, മുംബൈ, കൊല്*ക്കത്ത എന്നിവിടങ്ങളിലെ ചില്ലറ വിപണിയില്* 40 മുതല്* 50 രൂപ വരെയുമാണ് കിലോയ്ക്ക് വില.

    രാജസ്ഥാനിലെ ഗുജ്ജര്* പ്രക്ഷോഭവും ഉള്ളി വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഉള്ളിവില കുറയാത്ത സാഹചര്യത്തില്* മദര്* ഡയറി ഉത്പന്നങ്ങളുടെ ചില്ലറ വിപണി വഴി ഇറക്കുമതി ചെയ്ത ഉള്ളി വില്*ക്കാനും സര്*ക്കാര്* ആലോചിക്കുന്നുണ്ട്.

    സര്*ക്കാര്* ഉടമസ്ഥതയിലുള്ള വ്യാപാര ഏജന്*സികളായ പി.ഇ.സി., എടിസി, എന്നിവ 1000 ടണ്* ഉള്ളി പാകിസ്താനില്* നിന്ന് ഇറക്കുമതി ചെയ്യാന്* തീരുമാനിച്ചിട്ടുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X