ലണ്ടന്‍*: പ്രമുഖ ഇ-മെയില്‍* സേവനദാതാക്കളായ ഹോട്*മെയിലിന്റെ ഉപയോക്താക്കളില്‍* പലരുടെയും ഇന്‍*ബോക്*സിലെ സന്ദേശങ്ങള്‍* അപ്രത്യക്ഷമായെന്ന് പരാതി.ഇ-മെയില്‍* അക്കൗണ്ടിലെ ഫോള്‍*ഡറുകളും കാണാതായിട്ടുണ്ട്. കമ്പ്യൂട്ടര്‍* ലോകത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റിന്റേതാണ് ഹോട്*മെയില്‍*.
മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാറാണോ, അതല്ല ഹാക്കര്‍*മാരുടെ ആക്രമണമാണോ കുഴപ്പത്തിന് പിന്നിലെന്നു വ്യക്തമായിട്ടില്ല. 36 കോടി പേരാണ് ഹോട്*മെയില്‍* ഉപയോഗിക്കുന്നത്.
Online Business Consulting | Internet Business Consulting