ലീഗ് ഓഫീസുകള്*ക്ക് നേരെ ബോംബേറ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലീഗ് ഓഫീസുകള്*ക്ക് നേരെ ബോംബേറ്

    കോഴിക്കോട്: പയ്യോളിയില്* മുസ്*ലീം ലീഗ് ഓഫീസുകള്*ക്ക് നേരെ ബോംബേറ്. പള്ളിക്കര, തച്ചംകുന്ന് എന്നിവിടങ്ങളിലെ ലീഗ് ഓഫീസുകള്*ക്ക് നേരെയാണ് പുലര്*ച്ചെ രണ്ടുമണിയോടെ ബോംബേറുണ്ടായത്. രണ്ടിടത്തും കെട്ടിടങ്ങള്* ഭാഗികമായി തകര്*ന്നു. ആര്*ക്കും പരുക്കില്ല.ലീഗ് ജില്ലാ സെക്രട്ടറി ടിടി ഇസ്മയിലിന്റെ വീടിന് തൊട്ടരികിലാണ് തച്ചംകുന്നിലെ ലീഗ് ഓഫീസ്. പള്ളിക്കരയിലെ ഓഫീസിന് നേരെ ബോംബേറുണ്ടാകുന്നത് ഇത് നാലാംതവണയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.





    Online Business Consulting | Internet Business Consulting
Working...
X