കേപ്ടൗണ്‍*: ദക്ഷിണാഫ്രിക്കന്‍* ക്യാപ്റ്റന്‍* ഗ്രെയിം സ്മിത്തുമായി ഉണ്ടായ വാക്കു തര്*ക്കത്തില്* പശ്ചാത്താപം ഇല്ലെന്ന് ഇന്ത്യന്‍* പേസ് ബോളര്‍* എസ് ശ്രീശാന്ത്. പോര് തുടങ്ങിയത് സ്മിത്താണ് തന്റെ കളി മോശമാണെന്നാണ് സ്മിത്ത് പറഞ്ഞത്. സ്മിത്തിനെ പുറത്താക്കാനുള്ള മിടുക്ക് തന്റെ ബോളിങ്ങിനുണ്ടെന്നു തിരിച്ചടിച്ചു. താന്‍* സ്മിത്തിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
സ്മിത്തിന്റെ പരാമര്*ശം തനിയ്ക്ക് കളിയില്‍* മികച്ച പ്രകടനം നടത്താന്‍* പ്രചോദനമായി. അതിനാല്‍* സമിത്തിനോട് താന്‍* നന്ദി പറയുകയാണ്. മൂന്നാം ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍* താന്‍* ശ്രമിയ്ക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
സ്കോര്‍* കാര്‍*ഡ്
മത്സരത്തിനിടെ തന്റെ കുടുംബാംഗങ്ങളെ ശ്രീശാന്ത് അധിക്ഷേപിച്ചുവെന്നായിരുന്നു സ്മിത്ത് ആരോപിച്ചിരുന്നത്. ഇതേ തുടര്‍*ന്ന് ശ്രീശാന്തിനെ ഇന്ത്യന്‍* ക്യാപ്റ്റന്‍* ധോണി പരസ്യമായി താക്കീത് ചെയ്തിരുന്നു
എന്തായാലും തന്റെ പ്രസ്താവനയെ ന്യായീകരിയ്ക്കുന്ന പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍* ശ്രീശാന്ത് പുറത്തെടുക്കുന്നത്. ആദ്യ ഇന്നിങ്*സില്* ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായ ഒമ്പത് വിക്കറ്റുകൡ അഞ്ചെണ്ണവും വീഴ്ത്തിയത് ശ്രീശാന്താണ്. കാലിസിന്റെ സെഞ്ച്വറിയുടെ പിന്*ബലത്തില്‍* ദക്ഷിണാഫ്രിക്ക 310 റണ്‍* നേടിയിട്ടുണ്ട്.
Online Business Consulting | Internet Business Consulting