ഗാസിയാബാദ്: ആരുഷി കേസ് അവസാനിപ്പിയ്ക്കാന്‍* അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്*പ്പിച്ച റിപ്പോര്*ട്ടിനെ സിബിഐ കോടതി ചോദ്യം ചെയ്യുന്നു. ആരുഷി കേസ് തിടുക്കപ്പെട്ട് അവസാനിപ്പിയ്ക്കുന്നത് എന്തിനാണെന്ന് സിബിഐ കോടതി പ്രത്യേക ജഡ്ജി പ്രീതി സിങ് ചോദിച്ചു.കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് രേഖകള്‍* എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി സി.ബി.ഐയോട് ചോദിച്ചു. അനുബന്ധ രേഖകള്‍* ഹാജരാക്കാന്‍* സി.ബി.ഐയ്ക്ക് സമയം നല്*കിയ കോടതി, സ.ിബി.ഐയുടെ അപേക്ഷ സ്വീകരിച്ച് രജിസ്റ്റര്‍* ചെയ്തു.
തെളിവില്ലെന്ന കാരണത്താല്‍* അന്വേഷണം അവസാനിപ്പിയ്ക്കാന്‍* അനുവദിയ്ക്കണമെന്നാണ് സിബിഐ അപേക്ഷ നല്*കിയത് 2008 മേയ് 16 ന് രാവിലെയാണ് ആരുഷി കിടപ്പുമുറിയില്‍* കൊല്ലപ്പെട്ട നിലയില്‍* കണ്ടെത്തിയത്. ആരുഷിയുടെ വീട്ടു ജോലിക്കാരനായിരുന്ന ഹേംരാജിന്റെ മൃതദേഹം പിറ്റേദിവസം ടെറസിലും കണ്ടെത്തി.
കേസ് അന്വേഷിച്ച സിബിഐ സംഘം വിരല്‍* ചൂണ്ടുന്നത് ആരുഷിയുടെ പിതാവ് രാജേഷ് തല്‍*വാറിലേക്കാണ്. പക്ഷേ, തല്‍*വാറിനെതിരെ ശക്തമായ ഒരു തെളിവും കണ്ടെത്താന്‍* സി.ബി.ഐയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇരട്ടക്കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന തെളിവുകളും കണ്ടെത്താനായില്ല. പക്ഷേ, ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍* സി.ബി. ഐ നിരത്തുന്നത് പുറത്തുനിന്ന് ഒരാളല്ല കൊല നടത്തിയതെന്ന് വ്യക്തമാക്കും വിധമാണ്. തല്‍*വാറിനെ സംശയത്തിന്റെ നിഴലില്‍* നിര്*ത്തുന്ന റിപ്പോര്*ട്ടില്* ഒരു അവിഹിതബന്ധത്തിന്റെ സൂചനകളും സിബിഐ നല്*കുന്നുണ്ട്. എന്നാല്‍* ഇതിനും വ്യക്തമായ തെളിവ് ഹാജരാക്കാന്‍* സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.
Online Business Consulting | Internet Business Consulting