സിറ്റിബാങ്ക് തട്ടിപ്പ്: ഹീറോ സിഎഫ്ഒ അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിറ്റിബാങ്ക് തട്ടിപ്പ്: ഹീറോ സിഎഫ്ഒ അറസ്റ്റില്*

    ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സിറ്റി ബാങ്ക് ശാഖയിലെ മൂന്ന്*റ കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹീറോ ചീഫ് ഫിനാന്*ഷ്യല്* ഓഫീസര്* സഞ്ജയ് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. തട്ടിപ്പിലെ മുഖ്യപ്രതിയും ബാങ്ക് മാനേജരുമായ ശിവരാജ്പുരിയുടെ മൊഴിയെ തുടര്*ന്നാണ് പൊലീസ് ഗുപ്തയെ അറസ്റ്റു ചെയ്തത്. സിറ്റി ബാങ്കിലെ ഗുഡ്ഗാവ് ശാഖയില്* പണം നിക്ഷേപിക്കുന്നതിന് സഞ്ജയ് ഗുപ്തക്ക് കൈക്കൂലി ലഭിച്ചിരുന്നു എന്നാണ് ആരോപണം.

    കോടതിയില്* ഹാജരാക്കിയ സഞ്ജയ് ഗുപ്തയെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ് ബ്രാഞ്ച് മാനേജര്* ശിവരാജ് പുരിയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.പ്രത്യേക സ്*കീമുകളിലൂടെ നിക്ഷേപത്തുക ഇരട്ടിച്ച് നല്*കാമെന്ന് പറഞ്ഞ് നേടിയ നിക്ഷേപത്തുകയില്* നിന്ന്
    കോടികള്* തട്ടുകയാണ് ഉദ്യോഗസ്ഥര്* ചെയ്തത്. ഇങ്ങനെ നിക്ഷേപിക്കുന്ന പണം ശിവരാജ് പുരി അടക്കമുള്ള ഉദ്യോഗസ്ഥര്* കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പേരില്* സ്*റ്റോക്ക് എക്*സ്*ചേഞ്ചുകളിലേക്ക് മാറ്റുകയായിരുന്നു. കേസില്* റിസര്*വ് ബാങ്ക് പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്.





    Online Business Consulting | Internet Business Consulting
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: സിറ്റിബാങ്ക് തട്ടിപ്പ്: ഹീറോ സിഎഫ്ഒ അറസ്റ്റില്*

    citbankinem kabalipichu thudangio... entammo
    DONATE & SUPPORT US




    Comment

    Working...
    X