ജനിതക വിത്ത് നല്ലതെങ്കില്* എതിര്*ക്കേണ്ട: ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജനിതക വിത്ത് നല്ലതെങ്കില്* എതിര്*ക്കേണ്ട: ചാണ്ടി

    തിരുവനന്തപരം: ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ ഉപയോഗം പ്രയോജനകരമാണെങ്കില്* അതിനോടു പുറംതിരിഞ്ഞു നില്*ക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി ശാസ്ത്ര നേട്ടങ്ങളെ അടഞ്ഞമനസ്സോടെ വീക്ഷിക്കേണ്ടതില്ല. കാലകാലങ്ങളില്* ശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങള്* സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിന് ഹാനികരമല്ലാത്ത മാറ്റങ്ങളെ ഉള്*ക്കൊള്ളുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
    ജനിതക വിത്തുപയോഗം സംബന്ധിച്ചു പാര്*ട്ടിയുടെ തീരുമാനം ചര്*ച്ചകള്*ക്കു ശേഷം അറിയിക്കാമെന്നും ഉമ്മന്* ചാണ്ടി പറഞ്ഞു.





    Online Business Consulting | Internet Business Consulting
Working...
X