ടീകോം സിഇഒയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ട?? ?ല്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടീകോം സിഇഒയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ട?? ?ല്ല

    തിരുവനന്തപുരം: സ്മാര്*ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ കാര്യത്തില്* യാതൊരു വിട്ടു വീഴ്ചയ്ക്കു തയാറല്ലെന്ന് സ്മാര്*ട് സിറ്റി ചെയര്*മാന്* കൂടിയായ മന്ത്രി എസ്.ശര്*മ ആവര്*ത്തിച്ചു. സ്വതന്ത്രാവകാശ ഭൂമിക്കു വില്*പനാവകാശം അനുവദിക്കില്ലെന്ന നിലപാടില്* ഉറച്ചു നില്*ക്കുന്നു. കരാറില്* ഉറച്ചു നിന്നു കൊണ്ടു പദ്ധതി നടപ്പാക്കുകയാണ് സര്*ക്കാരിന്റെ ലക്ഷ്യം. ടീകോം സിഇഓ ഫരീദ് അബ്ദുല്* റഹ്മാനെ മാറ്റണമെന്നു കേരളം ആവശ്യപ്പെട്ടിട്ടില്ല.

    ടീകോമിന്റെ ആഭ്യന്തര കാര്യങ്ങളില്* സംസ്ഥാനം ഇടപെടില്ലെന്നും ശര്*മ വ്യക്തമാക്കി. തിരുവനന്തപുരത്തു മാധ്യമപ്രവര്*ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.





    Online Business Consulting | Internet Business Consulting
Working...
X