കൊല്ലം: പ്രശസ്ത സിനിമ-സീരിയല്‍* നടന്* പരവൂര്‍* രാമചന്ദ്രന്* അന്തരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സത്യഭാമയ്*ക്കൊരു പ്രണയലേഖനം എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ രാമചന്ദ്രന്* വിവിധ സമിതികളിലായി നൂറോളം നാടകളങ്ങളില്* അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍*മാന്‍*, സ്വപ്നലോകത്തെ ബാലഭാസ്*കര്*, ദില്ലിവാല രാജകുമാരന്*, യക്ഷിയും ഞാനും തുടങ്ങി ഒട്ടേറ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍* ചെയ്തു. നാടകങ്ങളിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ച രാമചന്ദ്രന്* സീരിയല്‍* രംഗത്തും സജീവമായിരുന്നു.
Online Business Consulting | Internet Business Consulting