ദില്ലി: ബോഫോഴ്*സ് ആയുധ ഇടപാടില്* കോണ്*ഗ്രസ് വീണ്ടും പ്രതിക്കൂട്ടില്*. ആയുധ ഇടപാടില്* ഇടനിലക്കാരായ വിന്* ഛദ്ദയ്ക്കും ഒട്ടാവിയോ ക്വത്*റോക്കിക്കും കമ്മിഷനായി സര്*ക്കാര്* 41 കോടി രൂപ നല്*കിയെന്നും ഇതിന് ഇവര്* നികുതി അടയ്ക്കണമെന്നുമുള്ള ആദായ നികുതി ട്രിബ്യൂണലിന്റെ ഉത്തരവാണ് കോണ്*ഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. 1987-88, 1988-89ലുമായി വിന്* ഛദ്ദ യഥാക്രമം 52 കോടിയും 85 ലക്ഷവും ആദായ നികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ഛദ്ദയുടെ മകന്* ആദായ നികുതി അപ്പീല്* ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ആദായ നികുതി അപ്പീല്* ട്രിബ്യൂണലിന്റെ വിധിയിലാണ് ഛദ്ദയും നെഹ്*റു കുടുംബവുമായി അടുത്തബന്ധമുള്ള ക്വത്*റോക്കിയും ഇടനിലപ്പണം കൈപ്പറ്റിയ വിവരം സൂചിപ്പിച്ചിട്ടുള്ളത്.
1986ല്* നടന്ന 1437 കോടിയുടെ ആയുധ ഇടപാടില്* ഇടനിലക്കാരില്ലെന്നാണ് ആയുധനിര്*മാതാക്കളായ ബോഫോഴ്*സ് വാദിച്ചിരുന്നത്. കരാറിനു വിരുദ്ധമായി കേന്ദ്രസര്*ക്കാര്* 41 ലക്ഷം രൂപ വിന്* ഛദ്ദയ്ക്കും ഒട്ടാവിയോ ക്വത്*റോക്കിക്കും നല്*കിയെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്*.
ഇടപാടു വിവരങ്ങള്* ഒളിച്ചുവയ്ക്കാനായി ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്* വഴിയാണ് പണം കൈമാറ്റം ചെയ്തിരുന്നതെന്നും വിധിയില്* പറയുന്നു. ഛദ്ദയുടെ പനാമ ആസ്ഥാനമായ സ്വന്*സ്*ക ഇന്*കോര്*റേറ്റ് എന്ന സ്ഥാപനത്തിന്റെ പേരില്* ജനീവയിലെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയിട്ടുള്ളത്.
Online Business Consulting | Internet Business Consulting