ബീഹാര്* എംഎല്*എയെ സ്ത്രീ കുത്തി കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബീഹാര്* എംഎല്*എയെ സ്ത്രീ കുത്തി കൊന്നു

    പുര്*നിയ: ബീഹാറില്* എംഎല്*എയെ പട്ടാപകല്* സ്വന്തം വസതിയില്* വച്ച് കുത്തി കൊന്നു. ബിജെപി എംഎല്*എയായ രാജ്കിഷോര്* കേസരിയെയാണ് അദ്ദേഹത്തെ സന്ദര്*ശിക്കാന്* എത്തിയ ഒരു സ്ത്രീ കൊന്നത്. രൂപം പഥക് എന്ന സ്ത്രീയാണ് എംഎല്*എയെ വീട്ടില്* വച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X