മാനഭംഗം: ബിഎസ്*പി എംഎല്*എയ്ക്ക് സസ്*പെന്*ഷന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം: ബിഎസ്*പി എംഎല്*എയ്ക്ക് സസ്*പെന്*ഷന്*

    ലഖ്*നൊ: പ്രായപൂര്*ത്തിയാകാത്ത ദളിത് പെണ്*കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്* പ്രതിയായ എംഎല്*എയ്ക്ക് സസ്*പെന്*ഷന്*.ബഹുജന്* സമാജ്പാര്*ട്ടി(ബിഎസ്*പി) എംഎല്*എ പുരുഷോത്തം നാരായണ്* ദ്വിവേദിയെ മുഖ്യമന്ത്രി മായാവതിയാണ് പാര്*ട്ടിയില്*നിന്ന് സസ്*പെന്*ഡ് ചെയ്തത്.

    അന്വേഷണത്തില്* കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്* ഇയാളെ പാര്*ട്ടിയില്*നിന്ന് പുറത്താക്കുമെന്നും ജയിലിലടയ്ക്കുമെന്നും മായാവതി പുറപ്പെടുവിച്ച ഉത്തരവില്* പറയുന്നു.

    ദ്വിവേദിയും കൂട്ടാളികളും കൂടി പെണ്*കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തെപ്പറ്റി അന്വേഷണത്തിന് മായാവതി ജനുവരി 1ന് ശനിയാഴ്ച ഉത്തരവിട്ടിരുന്നു.






    Online Business Consulting | Internet Business Consulting
Working...
X