ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ ജനങ്ങളെ ആകര്*ഷിക്കാന്* തമിഴകത്തെ രാഷ്ട്രീയ കക്ഷികള്* പുതിയ അടവുകള്* പയറ്റുന്നു. പലരും പാര്*ട്ടിയില്* അംഗമാകുന്നവര്*ക്ക് ഒട്ടേറെ വാഗ്ദാനങ്ങളാണ് നല്*കുന്നത്. ഇതിനിടെ തീര്*ത്തും വ്യത്യസ്തമായൊരു തന്ത്രവുമായിട്ടാണ് എഐഎഡിഎംകെ മുന്നോട്ടുവന്നിരിക്കുന്നത്.
പാര്*ട്ടിയില്* അംഗത്വമെടുക്കുന്നവര്*ക്ക് എയര്*ടെലിന്റെ ക്ലോഡ്*സ് യൂസര്* ഗ്രൂപ്പ് മൊബൈല്* കണക്ഷന്* നല്*കുമെന്നാണ് എഐഡിഎഡിഎംകെയുടെ വ്ഗ്ദാനം.
ഈ ഗ്രൂപ്പില്* മെമ്പര്* ആകുന്നവര്*ക്ക് പ്രതിമാസം 199 രൂപയ്ക്ക് റീചാര്*ജ് ചെയ്താല്* ലഭിക്കുന്നത് അണ്*ലിമിറ്റഡ് കോളുകളാണ്. പാര്*ട്ടിയില്* മെമ്പര്*ഷിപ്പ് ഉള്ളവര്*ക്ക് തമ്മില്* ഇനി എത്ര നേരം വേണമെങ്കിലും പാര്*ട്ടിക്കാര്യങ്ങള്* സംസാരിക്കാം. കാശ് പോകുമെന്ന പേടിയും വേണ്ട.
സ്*കീമിന് കീഴില്* വരുന്നവര്*ക്ക് മാസം 400 മിനിറ്റിന്റെ സൌജന്യകോളുകളും 2,500 സൌജന്യ മെസേജുകളും ലഭിക്കും.
മൊബൈല്* ഫോണ്* പോലുള്ള ആധുനിക ഉപകരണങ്ങളില്* താല്*പര്യമുള്ള പുതുതലമുറയെ ലക്ഷ്യം വെച്ചാണ് എ ഐ എ ഡി എം കെ ഈ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കാര്യമെന്തുതന്നെയായാലും ഇക്കാര്യത്തില്* പാര്*ട്ടിയ്ക്ക് തെറ്റിയില്ല. എഐഎഡിഎംകെ വാഗ്ദാനം വന്നതോടെ ഈ സ്*കീമില്* പുതിയ കണക്ഷനുകള്*ക്കായി 100 അപേക്ഷകള്* ഇതിനോടകം തങ്ങള്*ക്ക് ലഭിച്ചതായി എയര്*ടെല്* ഉദ്യോസ്ഥന്* അറിയിച്ചു.
എ ഐ എ ഡി എം കെ മെമ്പര്*ഷിപ്പ് നേടിയവര്* എയര്*ടെല്* സിം എടുക്കുമ്പോള്* മെമ്പര്*ഷിപ്പ് കാര്*ഡ് വേണം ഒന്നാമത്തെ ഡോക്യുമെന്റ് ആയി നല്കാന്*. ഒപ്പം തിരിച്ചറിയല്* കാര്*ഡും ഒരു ഫോട്ടോയും നല്കണം. പുതിയ പദ്ധതിയിലൂടെ 30,000 പേരെയെങ്കിലും നേടാന്* കഴിയുമെന്ന പ്രതീക്ഷയിലാണ് എയര്*ടെല്*.
Online Business Consulting | Internet Business Consulting