ഫോക്സ് വാഗണ്* വില്പനയില്* വന്* കയറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫോക്സ് വാഗണ്* വില്പനയില്* വന്* കയറ്റം

    ഫോക്സ് വാഗണ്* കാറുകളുടെ വില്പനയില്* വന്* കയറ്റം. 2009ല്* വെറും 3039 കാറുകള്* വിറ്റ ഫോക്സ് വാഗണ്* 2010 ല്* 32627 കാറുകളാണ് വിറ്റത്.ഫോക്സ് വാഗണിന്റെ പോളൊയും വെന്റൊയുമാണ് ഏറെയും വിറ്റത്. ഹാച്ച് ബാക്ക് കാറായ പോളോയുടെ വിപണിയിലെ എതിരാളികള്* മാരുതി സ്വിഫ്ട്, ഫോര്*ഡ് ഫീഗോ, നിസാന്* മൈക്ര, ഷവര്*ലെ ബീറ്റ്, ഫിയറ്റ് പുണ്ടൊ എന്നിവയാണ്. വെന്റൊയുടെ എതിരാളികള്* മാരുതി സ്വിഫ്റ്റ് ഡിസയര്*, ടയോട്ട എറ്റിയോസ്, ഫോര്*ഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ എന്നീ സെഡാന്* കാറുകളാണ്.

    വിപണിയിലെ വന്* താല്പര്യം കണക്കിലെടുത്ത് ഡിലര്*മാരുടെ എണ്ണവും കമ്പനി കൂട്ടിയിട്ടുണ്ട്. നേരത്തെ 40 ഡീലര്*മാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്* അത് 70 ആക്കിയിട്ടുണ്ട്.

    കമ്പനിയുടെ കാറുകളില്* ഉപയോക്താക്കള്*ക്കുള്ള വിശ്വാസ്യതയാണ് ഇത് വ്യക്തമാക്കുന്നത്. ജര്*മന്* കാര്* സാങ്കേതിക വിദ്യയില്* ഇന്ത്യാക്കാര്*ക്ക് ഏറെ വിശ്വാസമാണ് ഉള്ളത്.





    Online Business Consulting | Internet Business Consulting
Working...
X