ടയോട്ട ഫോര്*ച്ച്യൂണറിന്റ? ?? ബുക്കിംഗ് വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടയോട്ട ഫോര്*ച്ച്യൂണറിന്റ? ?? ബുക്കിംഗ് വീണ്ടും

    ടയോട്ടയുടെ എസ്*യുവി ഫോര്*ച്ച്യൂണറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു. വിപണിയിലെ മികച്ച പ്രതികരണം കണക്കിലെടുത്താണ് വീണ്ടും തുടങ്ങിയത്. 2010 ജൂലൈ മുതല്* ഫോര്*ച്ച്യൂണറിന്റെ ബുക്കിംഗ് നിറുത്തി വച്ചിരിയ്ക്കുകയായിരുന്നു. കമ്പനി ഇതുവരെ 15000 ഫോര്*ച്ച്യൂണറുകളാണ് വിറ്റത്. ഈ ഇനത്തില്* പെട്ട വാഹനങ്ങളുടെ വിപണിയുടെ 57 ശതമാനവും ടയോട്ടയ്ക്ക് നേടാനായിട്ടുണ്ട്.

    വിപണിയിലെ മികച്ച പ്രതികരണം കണക്കിലെടുത്ത് മാസം 500 ഫോര്*ച്ച്യൂണറുകള്* ഉല്പാദിപ്പിയ്ക്കുന്നത് കൂട്ടാന്* തീരുമാനിച്ചിട്ടുണ്ട്. ഇനി മാസം 950 വാഹനങ്ങള്* നിര്*മ്മിയ്ക്കാനാണ് ടയോട്ട ഉദ്ദേശിയ്ക്കുന്നത്.

    ഇന്ത്യയിലെ എസ്*യുവികളില്* ഏറ്റവും ജനപ്രീയമായതായി ഫോര്*ച്ച്യൂണറായി മാറിയിരിയ്ക്കുകയാണ്. ഇപ്പോള്* ആവശ്യത്തിനുസരിച്ച് വാഹനം വിപണിയിലെത്തിയ്ക്കാന്* ടയോട്ടയ്ക്ക് കഴിയുന്നില്ല.





    Online Business Consulting | Internet Business Consulting
Working...
X