വിവാദങ്ങളിലകപ്പെട്ടാണ് ലക്ഷ്മി റായി പലപ്പോഴും വാര്*ത്തകളില്* നിറയുന്നത്. സഹതാരങ്ങളുമായും ഇന്ത്യന്‍* ക്രിക്കറ്റിലെ പ്രമുഖരുമായും ലക്ഷ്മിയുടെ പേര് പലപ്പോഴും കൂട്ടിചേര്*ക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്മിയെപ്പറ്റിയുള്ള ഗോസിപ്പ് കോളങ്ങളില്‍* ഇടക്കാലത്ത് ഇന്ത്യന്‍* ക്യാപ്റ്റന്‍* ധോണി വരെ ഉള്*പ്പെട്ടിരുന്നു. നടിയുടെ സൗഹൃദമാണ് പലപ്പോഴും തെറ്റിദ്ധരിയ്ക്കപ്പെട്ടിരുന്നത്. എന്തായാലും വിവാദങ്ങളെയും അഭ്യൂഹങ്ങളെയും കുഴിച്ചുമൂടി പുതുവര്*ഷത്തില്* പുതിയൊരു തുടക്കമാണ് താന്‍* ആഗ്രഹിയ്ക്കുന്നത് ലക്ഷ്മി റായി പറയുന്നു. 2011ല്‍* ഒട്ടേറെ നല്ല പ്രൊജക്ടുകളാണ് ലക്ഷ്മിയെ കാത്തിരിയ്ക്കുന്നത്. അജിത്ത് നായകനാവുന്ന മംഗാദയാണ് അതിലൊന്ന്. ചിത്രത്തിലൂടെ വെള്ളിത്തിരയില്‍* ഗംഭീര തുടക്കം ലഭിയ്ക്കുമെന്നാണ് ലക്ഷ്മിയുടെ പ്രതീക്ഷ.
സിനിമയില്‍* കൂടുതല്‍* ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനായി തന്റെ സൗഹൃദങ്ങളും സ്*നേഹവുമെല്ലാം ഉപേക്ഷിയ്ക്കാന്‍* തയാറാണെന്നും നടി പറയുന്നു. ലക്ഷ്മിയുടെ ഈ ത്യാഗം ഗുണം ചെയ്യുമോയെന്ന് കണ്ടുതന്നെ അറിയണം.
Online Business Consulting | Internet Business Consulting