കാന്*സര്* നിര്*ണിയിക്കാന്* രക്തപരിശോധന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാന്*സര്* നിര്*ണിയിക്കാന്* രക്തപരിശോധന

    ലോകം ഭീതിയോടെ നോക്കുന്ന രോഗങ്ങളില്* ഒന്നാണ് കാന്*സര്* അഥവാ അര്*ബുദം. അര്*ബുദചികിത്സയുടെ കാര്യത്തില്* എന്നും നേരിടുന്ന പ്രശ്*നം രോഗം തിരിച്ചറിയാന്* വൈകുന്നുവെന്നതാണ്. പലപ്പോഴും രോഗികളില്* രോഗം മൂര്*ധന്യാവസ്ഥയില്* എത്തുമ്പോള്* മാത്രമാണ് ഇത് തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത്.

    എന്നാല്* ഇപ്പോള്* കാന്*സര്* ചികിത്സയ്ക്ക് പുതിയ പ്രതീക്ഷകള്* നല്*കിക്കൊണ്ട് പുതിയ രോഗനിര്*ണയ രീതി നിലവില്*വരുകയാണ്.
    ക്യാന്*സര്* രോഗം നിര്*ണയിക്കാന്* ഇനി രക്തപരിശോധന മാത്രം മതിയെന്നു ബോസ്റ്റണിലെ ഗവേഷകര്* കണ്ടെത്തിക്കഴിഞ്ഞു.

    ശരീരത്തിലെ ഒരു കോശത്തില്* പോലും ക്യാന്*സര്*രോഗ സൂചനകള്* ഉണ്ടെങ്കില്* അതു കണ്ടെത്താന്* ഇതുവഴി കഴിയും.

    പ്രോസ്*റ്റേറ്റ്, വന്*കുടല്*, ശ്വാസകോശം, സ്തനം എന്നിവയെ ബാധിക്കുന്ന അര്*ബുദം കണ്ടെത്താനുള്ള രക്തപരിശോധന പല കാന്*സര്* ചികിത്സാ കേന്ദ്രങ്ങളിലും 2011 മുതല്* തന്നെ പരീക്ഷണാര്*ഥം നടപ്പാക്കും.

    കാന്*സര്* നിര്*ണയത്തിനായി സാധാര രീതിയല്* നടത്തുന്ന ബയോപ്*സി ടെസ്റ്റിന് ശരീരഭാഗങ്ങളില്* നിന്നും കലകള്* നീക്കം ചെയ്യുന്നതുപോലെ ഈ പരിശോധന രോഗികള്*ക്ക് വേദനയുണ്ടാക്കില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.





    Online Business Consulting | Internet Business Consulting
Working...
X