അടിവസ്ത്രത്തിനും പറയാനുണ്ട് ചിലത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അടിവസ്ത്രത്തിനും പറയാനുണ്ട് ചിലത്

    ഒരാള്* തിരഞ്ഞെടുക്കുന്ന അടിവസ്ത്രങ്ങളുടെ നിറംനോക്കി വ്യക്തിയുടെ സ്വഭാവവും ലൈംഗിക സവിശേഷതകളും മനസിലാക്കാനാവുമെന്ന് ബ്രിട്ടീഷ് മനശാസ്ത്രജ്ഞര്*. മനശാസ്ത്രജ്ഞയായ ഡോണ ഡാവ്ഡണിന്റെ നേതൃത്വത്തിലായിരുന്നു ഇക്കാര്യത്തില്* പഠനം. പഠനത്തോടനുബന്ധിച്ചുനടന്ന സര്*വേയില്* പടിഞ്ഞാറന്* രാജ്യക്കാര്*ക്ക് ശരീരഭംഗി വ്യക്തമാക്കുന്ന സുതാര്യമായ അടിവസ്ത്രങ്ങളോടാണ് താത്പര്യക്കൂടുതലെന്നും വ്യക്തമായി.

    പങ്കാളിക്ക് പെട്ടെന്ന് ലൈംഗികോത്തേജനം നല്*കുന്ന ഇത്തരം വസ്ത്രങ്ങള്* മറ്റുരാജ്യങ്ങളിലും അതിവേഗത്തില്* പ്രചാരത്തില്* വന്നുകൊണ്ടിരിക്കുകയാണത്രേ.

    ചുവപ്പ് വസ്ത്രങ്ങള്* ഇഷ്ടപ്പെടുന്നവര്* നാണം അധികമില്ലാത്തവരാണെന്നും അവര്* ആവശ്യമുള്ളത് ചോദിച്ചുവാങ്ങുമെന്നും പഠനറിപ്പോര്*ട്ടില്* വ്യക്തമാക്കുന്നു.

    പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങള്* ഇഷ്ടപ്പെടുന്നവര്* റൊമാന്റിക്കായിരിക്കും. പങ്കാളിയോട് വലിയ സ്*നേഹവും ഇക്കൂട്ടര്*ക്കുണ്ടാവുമെന്നാണ് കണ്ടെത്തല്*.

    ലൈംഗികകാര്യങ്ങളില്* പങ്കാളി കൂടുതല്* താത്പര്യമെടുക്കണമെന്ന പക്ഷക്കാരാണത്രേ ഇവര്*. പിങ്ക് ബ്രാ സ്*നേഹത്തെയും മൃദുത്വത്തെയും സൂചിപ്പിക്കമ്പോള്* വെള്ള വസ്ത്രങ്ങള്* ഇഷ്ടപ്പെടുന്നവര്* നിഷ്*കളങ്കരായിരിക്കുമെന്നും ഗവേഷകര്* പറയുന്നു.

    പങ്കാളിയുടെ ലൈംഗികതാത്പര്യങ്ങള്*ക്ക് പ്രാധാന്യം കല്പിക്കുന്നവരാണെങ്കിലും സ്വന്തം അഭിപ്രായങ്ങള്* പ്രകടിപ്പിക്കാന്* മടിയില്ലാത്തവരും ആയിരിക്കും ഇവര്* എന്നകാര്യം മറക്കരുത്.

    കറുപ്പ് നിറത്തോട് താത്പര്യമുള്ളവര്* ശക്തിയുടെ പ്രതീകമാണ്. ഇവര്*ക്ക് വ്യക്തിത്വമുണ്ടായിരിക്കും. കറുപ്പു നിറത്തിലുള്ള ബ്രാ കൂടുതല്* ഇഷ്ടപ്പെടുന്നവര്* ലൈംഗിക ആകര്*ഷകത്വം കൂടിയവരും വികാരവതികളുമായിരിക്കും.

    ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള അടിവസ്ത്രങ്ങള്* പങ്കാളിക്ക് കൂടുതല്* ഉത്തേജനം നല്*കുന്നവയാണ്






    Online Business Consulting | Internet Business Consulting
Working...
X