തിരുവനന്തപുരം: വിവാദമായ സിസ്റ്റര്* അഭയക്കേസ് അട്ടിമറിച്ചത് കെജി ബാലകൃഷ്ണനാണെന്ന് പട്ടികജാതി-വര്*ഗ ഐക്യവേദി ഭാരവാഹികള്* ആരോപിച്ചു. കെജിബി പരമോന്നത നീതിപീഠത്തിന് കളങ്കമാണെന്നും ഇവര്* പറഞ്ഞു. നാര്*ക്കോ അനാലിസിസ് വഴി ലഭിച്ച തെളിവുകള്* തെളിവായി സ്വീകരിക്കാന്* പാടില്ലെന്ന നിലപാട് സ്വീകരിച്ച് ജസ്റ്റിസ് ബാലകൃഷ്ണന്* എടുത്തതോടെ അഭയ കേസിലെ പ്രതികള്*ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നുവെന്ന് ഇവര്* ആരോപിച്ചു.
ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബവും വ്യാജ പട്ടികജാതി സര്*ട്ടിഫിക്കറ്റിലൂടെയാണ് പ്രധാന സ്ഥാനങ്ങള്* നേടിയെടുത്തത്. കെ ജി ബിയും ബന്ധുക്കളുമൊക്കെ ദളിത് ക്രിസ്ത്യാനികളാണ്-ഇവര്* ആരോപിച്ചു.
ജുഡിഷ്യറിയുടെ അന്തസിന് കളങ്കംചാര്*ത്തി അഴിമതിയും സ്വജനപക്ഷപാതവും നടത്തി കോടികള്* സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ ജി ബിയെ മനുഷ്യാവകാശ കമ്മിഷന്* ചെയര്*മാന്* സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ഭാരവാഹികള്* ആവശ്യപ്പെട്ടു.
Online Business Consulting | Internet Business Consulting