ദില്ലി: കാമുകിക്ക് അശ്ലീല എസ്എംഎസ് സന്ദേശം അയച്ചതിന്റെ വൈരാഗ്യത്തിില്* സുഹൃത്തിനെ അടിച്ചു കൊന്ന യുവാവും ബന്ധുവും അറസ്റ്റില്*. തബല വിദഗ്ധന്* ഹര്*നം സിങ് (24),ബന്ധു ഹര്*ജീത് സിങ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അടുത്ത സുഹൃത്തായ റോക്കി(23)യെ പുതുവല്*സര തലേന്നു ബേസ്*ബോള്* സ്റ്റിക്ക് കൊണ്ടു തലയ്ക്കടിച്ചു കൊന്നതായാണു കേസ്.
തുടര്*ച്ചയായി തന്റെ കാമുകിക്ക് അശ്ലീല സന്ദേശങ്ങള്* അയച്ചതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന്
ചോദ്യം ചെയ്യലിനിടെ ഹര്*നം സിങ് പൊലീസിനോടു പറഞ്ഞു. പുതുവര്*ഷ പാര്*ട്ടിയ്*ക്കെന്ന് പറഞ്ഞ് റോക്കിയ വിജനസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും തുടര്*ന്ന് അടിച്ചുകൊല്ലുകയുമായിരുന്നെന്ന് ഹര്*നം വെളിപ്പെടുത്തി.
Online Business Consulting | Internet Business Consulting

Comment