തിരുവനന്തപുരം: അപകീര്*ത്തിപ്പെടുത്തുന്ന വാര്*ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചു ദേശാഭിമാനിക്കും കൈരളി ചാനലിനുമെതിരെ ശശി തരൂര്* എംപി വക്കീല്* നോട്ടീസ് അയച്ചു. പരസ്യമായ ക്ഷമാപണം നടത്തിയില്ലെങ്കില്* പത്തു കോടി രൂപയ്ക്കു മാനനഷ്ടക്കേസ് ഫയല്* ചെയ്യുമെന്നു തരൂര്* അയച്ച നോട്ടീസില്* മുന്നറിയിപ്പു നല്*കി.
തരൂര്* ഒരു മദ്യക്കമ്പനിയുടെ പരസ്യത്തില്* ബ്രാന്റ് അംബാസഡറായെന്നതുസംബന്ധിച്ച വാര്*ത്തയാണ് നോട്ടീസിന് ആധാരം.
വിവിധ മേഖലകളില്* മികച്ച സംഭാവനകള്* നടത്തിയവര്*ക്കായുള്ള അവാര്*ഡ്ദാനച്ചടങ്ങിലെ ചിത്രമാണ് ആരോപണത്തിനു കാരണമായ പരസ്യത്തില്* ഉപയോഗിച്ചത്.
മദ്യത്തിന്റെ ബ്രാന്*ഡ് അംബാസഡറായിട്ടില്ലെന്നും അവാര്*ഡ് ഏര്*പ്പെടുത്തിയ കമ്പനിയില്* നിന്നു സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്നും തരൂര്* പറഞ്ഞു.
ശശി തരൂര്* മദ്യക്കമ്പനിയുടെ ബ്രാന്*ഡ് അംബാസഡറായെന്ന വാര്*ത്ത അപകീര്*ത്തിപ്പെടുത്താന്* ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നു നോട്ടീസില്* കുറ്റപ്പെടുത്തി.
അവാര്*ഡ് സ്വീകരിക്കുന്ന ഫോട്ടോ മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്നു വിവാദം ഉയര്*ന്ന സമയം തന്നെ സംഘാടകര്*ക്കെഴുതിയതായി ശശി തരൂര്* പറഞ്ഞു.
സാമൂഹിക പ്രവര്*ത്തകയായ ശബാന ആസ്മിയുടെ ചിത്രവും ഇതുപോലെ പരസ്യത്തില്* ഉപയോഗിച്ചിരുന്നതായും അവരാരും മദ്യത്തിന്റെ ബ്രാന്*ഡ് അംബാസഡറല്ലെന്നും അദ്ദേഹം പറഞ്ഞു.
Online Business Consulting | Internet Business Consulting