പേര്*ഷ്യന്* രാജകുമാരന്* ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പേര്*ഷ്യന്* രാജകുമാരന്* ജീവനൊടുക്കി

    ബോസ്റ്റണ്*: മുന്* പേര്*ഷ്യന്* രാജകുമാരന്* അലിരേസ പഹ്*ലാവി ജീവനൊടുക്കി. യുഎസിലെ ബോസ്റ്റണിലുള്ള സ്വവസതിയിലാണ് അലിരേസയെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ നിലയില്* കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. നാല്*പത്തിനാലുകാരനായ അലിരേസ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. 1979ല്* ഇറാനില്* നടന്ന ഇസ്*ലാമിക വിപ്ലവത്തെ തുടര്*ന്ന് സ്ഥാനം നഷ്ടമായ രാജാവ് ഷാ മുഹമ്മദ് രേസ പഹ്*ലാവിയുടെ ഇളയമകനാണ് അലിരേസ. ചെറുപ്രായത്തില്* തന്നെ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട അലിരേസ വിഷാദരോഗത്തിന് അടിമയായിരുന്നു.

    അലിരേസയുടെ സഹോദരി ലൈല പഹ്*ലാവിയെ 2001ല്* ലണ്ടനിലെ ഒരു ഹോട്ടലില്* മരിച്ചനിലയില്* കണ്ടെത്തിയിരുന്നു. ഉറക്കഗുളികകള്* അമിതമായി ഉള്ളില്* ചെന്നാണ് ലൈല മരിച്ചത്.





    Online Business Consulting | Internet Business Consulting
  • sindhurajesh
    • Oct 2014
    • 102

    #2
    Re: പേര്*ഷ്യന്* രാജകുമാരന്* ജീവനൊടുക്കി

    thnks for upload the news

    Comment

    Working...
    X