സൂപ്പറുകള്* വെറും കരിക്കട്ടകള്*: തിലകന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സൂപ്പറുകള്* വെറും കരിക്കട്ടകള്*: തിലകന്*

    മലയാളസിനിമ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പൂര്*ണ്ണമായ ഉത്തരവാദിത്വം കരിക്കട്ടകളായ സൂപ്പര്*താരങ്ങള്*ക്കാണെന്ന് നടന്* തിലകന്*. തങ്ങളില്ലെങ്കില്* മലയാളസിനിമയുടെ ഭാവി അപകടത്തിലാണെന്നുള്ള കരുതുന്നവരാണ് സൂപ്പര്*താരങ്ങള്*. സത്യന്*, പ്രേംനസീര്* തുടങ്ങിയവര്* അഭിനയിച്ച പഴയകാല ചലച്ചിത്രങ്ങള്* ഇന്നും കലാസൃഷ്ടികള്* എന്ന നിലയില്* പുതിയ തലമുറ ഉള്*ക്കൊള്ളുമ്പോള്* ഇന്നത്തെ സിനിമകള്* നൈമിഷികമായി കണ്ട് മറന്നുപോകുകയാണ് ചെയ്യുന്നത്.

    പാരിപ്പള്ളി സംസ്*കാര ആര്*ട്*സ് സൊസൈറ്റിയുടെ നേതൃത്വത്തില്* നടന്ന അഖില കേരള പ്രൊഫഷണല്* നാടക മത്സരത്തിന്റെ അവാര്*ഡുദാനം നിര്*വ്വഹിച്ച് സംസാരിക്കുകയായിരുന്നു തിലകന്*.

    വയസ്സന്*മാരായ നായകന്മാരോടൊപ്പം അഭിനയിക്കേണ്ടിവരുന്ന നായികമാരുടെ സ്ഥിതിയാണ് ദയനീയം. അച്ഛനേക്കാള്* പ്രായമുള്ളവരോടൊപ്പം ഭാര്യയായും കാമുകിയായും അഭിനയിക്കുന്നത് കാണുമ്പോള്* പ്രേക്ഷകര്*ക്കും ഇവരോട് പുച്ഛമാണ് തോന്നുന്നത്.

    നാടകം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന കാലഘട്ടത്തിലാണ് താന്* നാടകത്തിലേക്ക് തിരിച്ചുവരുന്നതെന്നും തിലകന്* പറഞ്ഞു.





    Online Business Consulting | Internet Business Consulting
  • sindhurajesh
    • Oct 2014
    • 102

    #2
    Re: സൂപ്പറുകള്* വെറും കരിക്കട്ടകള്*: തിലകന്*

    thnks for sharing

    Comment

    Working...
    X