കോഴിക്കോട്: ജനിതക വ്യതിയാനം വരുത്തിയ വിത്തുകളുടെ ഉപഗോയം സംബന്ധിച്ച പ്രസ്താവനയില്* ഉറച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്* പിള്ള വീണ്ടും രംഗത്തെത്തി. മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുവേയാണ് ഇക്കാര്യത്തില്* അദ്ദേഹം കൂടുതല്* വിശദീകരണങ്ങള്* നല്*കിയത്. സര്*ക്കാര്* ഈ മേഖലയില്* മുതല്* മുടക്കാന്* തയ്യാറാകണമെന്ന് എസ് ആര്* പി ആവശ്യപ്പെട്ടു.
ജനിതകസാങ്കേതിക വിദ്യയോട് മുഖം തിരിക്കേണ്ടതില്ല. ജനിതക സാങ്കേതിക വിദ്യ ഇപ്പോള്* പ്രധാനമായും ബഹുരാഷ്ട്ര കുത്തകകളാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്* കുത്തകകളില്* നിന്ന് ഈ മേഖലയെ തിരിച്ചുപിടിക്കണമെന്നാണ് പാര്*ട്ടിയുടെ നിലപാട്. കേന്ദ്രകമ്മിറ്റി ഈ വിഷയം നേരത്തെ ചര്*ച്ച ചെയ്തതാണ്-അദ്ദേഹം വ്യക്തമാക്കി.
രാജ്യപുരോഗതിക്ക് ശാസ്ത്രസാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം. ഈ അര്*ത്ഥത്തിലാണ് ജനിതക വിത്തുപയോഗത്തെ തള്ളിക്കളയരുത് എന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ജനിതക വിത്തിനങ്ങളുടെ പരീക്ഷണങ്ങളിലെ സുരക്ഷ സംബന്ധിച്ച് പഠിക്കേണ്ടതുണ്ടെന്നും കുത്തകകളുടെ മേധാവിത്വത്തെ ചെറുക്കുക എന്നതാണ് പാര്*ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സര്*ക്കാര്* ചില പൊതുധാരണകളുടെ അടിസ്ഥാനത്തിലാണ് പ്രവര്*ത്തിക്കുന്നത്. സര്*ക്കാര്* ജനിതക വിത്ത് ഉല്*പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് ജനങ്ങള്*ക്ക് നല്*കട്ടെ. ഈ മേഖലയില്* ഗവേഷണം തുടരട്ടേയെന്നും ഇക്കാര്യത്തില്* വിശദമായ ചര്*ച്ചകള്* നടക്കട്ടെയെന്നും എസ് ആര്* പി വ്യക്തമാക്കി.
അതേസമയം, സി പി എം നേതാവ് സീതാറം യെച്ചൂരിയും ജനിതക വിഷയത്തില്* ദില്ലിയില്* പ്രതികരിച്ചു. ജനിതകവിദ്യയെ പൂര്*ണ്ണമായി ഒഴിവാക്കാന്* കഴിയില്ലെന്നാണ് യെച്ചൂരി പറഞ്ഞത്.
Online Business Consulting | Internet Business Consulting