മനില: വിമാനത്തിനുള്ളിലെ ബാത്ത്*റൂമില്* ഗര്*ഭസ്ഥശിശുവിന്റെ മൃതദേഹം കണ്*ടെത്തി. വളര്*ച്ചയെത്താത്ത ഗര്*ഭസ്ഥശിശുവിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പീന്*സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്* ഇറങ്ങിയ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
യുഎഇയില്* നിന്നും മനിലയിലേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടത്. ഒരു തുണിക്കഷണത്തില്* പൊതി*ഞ്ഞനിലയിലായിരുന്നു ഭ്രൂണം ഉപേക്ഷിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങള്*ക്കു മുമ്പ് മനിലയ്ക്കുള്ള മറ്റൊരു വിമാനത്തില്* പ്രസവിച്ച യുവതി കുഞ്ഞിനെ ചവറുകൂടയില്* ഉപേക്ഷിച്ച സംഭവം പുറത്തുവന്നിരുന്നു.
വിമാനം മനിലയില്* ഇറക്കിയ ശേഷം ശുചീകരണപ്രവര്*ത്തനം നടത്തുന്നതിനിടെയാണ് അഞ്ചു മുതല്* ആറു മാസം വരെ വളര്*ച്ചയെത്തിയ ഭ്രൂണം കണ്*ടെത്തിയത്.
ഫിലിപ്പീന്*സില്* ഭ്രൂണഹത്യ നിയമവിരുദ്ധമാണെന്നിരിക്കെയാണ് സംഭവം. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്* അറിയിച്ചു.
Online Business Consulting | Internet Business Consulting

Comment