കൊച്ചി: അനധികൃത സ്വത്ത് വിവാദത്തിലകപ്പെട്ട യൂത്ത് കോണ്*ഗ്രസ് മുന്* വൈസ് പ്രസിഡന്റ് പിവി ശ്രീനിജന്* സംഘടന അംഗത്വം രാജിവെച്ചു. രാജി സ്വീകരിച്ചുവെന്ന് യൂത്ത് കോണ്*ഗ്രസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് അറിയിച്ചു.വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി സ്ഥാനമേറ്റത് അല്പം മുമ്പാണ്. അതിന് ശേഷം മാധ്യമപ്രവര്*ത്തകരെ കണ്ട അദ്ദേഹം ശ്രീനിജന്റെ രാ*ജി അറിയിക്കുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്* ശ്രീനിജന്* അടിയന്തര വിശദീകരണം നല്*കണമെന്ന് യൂത്ത് കോണ്*ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
യൂത്ത് കോണ്*ഗ്രസ് തിരഞ്ഞെടുപ്പില്* ശ്രീനിജന്* പണമിറക്കിയെന്ന ആരോപണവും ഇതിനിടെ വിശാല ഐ ഗ്രൂപ്പ് ഉയര്*ത്തി. യൂത്ത് കോണ്*ഗ്രസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിച്ച എം ലിജുവിനെ തോല്പിക്കാന്* പി.വി. ശ്രീനിജന്* ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ശ്രീനിജന്റെ രാജി.
കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്* ഞാറയ്ക്കലില്* നിന്ന് കോണ്*ഗ്രസ് സ്ഥാനാര്*ത്ഥിയായി മത്സരിച്ച ശ്രീനിജന്* നല്*കിയ സ്വത്ത് വിവരക്കണക്കുകളും ഇപ്പോഴത്തെ സ്വത്ത് സംബന്ധിച്ച വൈരുദ്ധ്യവുമാണ് സംഭവം വിവാദമാക്കിയത്. അന്ന് 25,000 രൂപ മാത്രം സമ്പാദ്യമുള്ളതായി കാണിച്ച ശ്രീനിജന് ഇപ്പോള്* കോടികളുടെ സ്വത്തുണ്ടെന്നാണ് റിപ്പോര്*ട്ട്. ശ്രീനിജനെതിരെ സര്*ക്കാര്* വിജിലന്*സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Online Business Consulting | Internet Business Consulting