വിദ്യാര്*ഥികളുള്*പ ്പെട്ട 150അശ്ലീലവീഡിയോ കണ്ടെത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിദ്യാര്*ഥികളുള്*പ ്പെട്ട 150അശ്ലീലവീഡിയോ കണ്ടെത്തി

    അമരാവതി: മഹാരാഷ്ട്ര മാഹാരാഷ്ട്രയുടെ വിധര്*ഭ ഭാഗങ്ങത്ത് നിന്നുള്ള കോളെജ് വിദ്യാര്*ഥികളുടെ അശ്ലീലചിത്രങ്ങള്* ചിത്രീകരിച്ച സിഡികള്* പൊലീസ് കണ്ടെടുത്തു. ഇത്തരത്തിലുള്ള 150തോളം സീഡികളാണ് അന്വേഷണത്തില്* പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    വദര്*ഭ നഗരത്തില്* നിന്നും അമരാവതിയില്* നിന്നുമുള്ള പെണ്*കുട്ടികളാണ് സിഡിയിലുള്ളവരില്* പലരും. മൊബൈള്* ഷോപ്പ് ഉടമയായ അങ്കിത് ഗുപ്തയെന്നയാളുടെ വീട്ടില്* നടത്തിയ റെയ്ഡില്* നിന്നാണ് സിഡികള്* പിടിച്ചെടുത്തത്.

    ഇയാളുമായി ബന്ധമുള്ള ലോകേഷ് ഗുപ്തയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാമന്*.





    Online Business Consulting | Internet Business Consulting
  • sindhurajesh
    • Oct 2014
    • 102

    #2
    Re: വിദ്യാര്*ഥികളുള്*പ ്പെട്ട 150അശ്ലീലവീഡിയോ കണ്ടെത്തി

    enthoke kelk anam

    Comment

    Working...
    X