ലണ്ടന്*: ലോകമെമ്പാടും ഇസ്ലാം മതത്തോട് വൈരം ഏറിവരുകയാണെങ്കിലും ബ്രിട്ടനില്* ഇസ്ലാം മതത്തോട് ആളുകള്*ക്ക് ആകര്*ഷണം കൂടുകയാണെന്ന് റിപ്പോര്*ട്ട്. കഴിഞ്ഞ ദശകത്തില്* ഇവിടെ ഇസ്ലാം മതം സ്വീകരിച്ചവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്*ട്ട്. കണക്കുകള്* പ്രകാരം ബ്രിട്ടണില്* 14,000 25,000 പേരാണ് ഇസ്ലാം മതത്തിലേക്ക് പരിവര്*ത്തനം ചെയ്തത്.
എന്നാല്*, ജനസംഖ്യാ കണക്കെടുപ്പില്* മതപരിവര്*ത്തനം ചെയ്തവരുടെ എണ്ണം രേഖപ്പെടുത്താത്തത് കണക്കില്* അവ്യക്തത പടര്*ത്തുന്നു.
ഫെയ്ത്ത് മാറ്റേഴ്*സ് നടത്തിയ പഠനത്തിലാണ് ഇസ്ലാം മതത്തിലേക്ക് പരിവര്*ത്തനം ചെയ്തവരുടെ എണ്ണം ഉദ്ദേശിക്കുന്നതിലും അപ്പുറമാണെന്ന് പറയുന്നത്. 100,000 പേരെങ്കിലും ഇതുവരെ ഇസ്ലാം മതത്തിലേക്ക് പരിവര്*ത്തനം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്*ഷം തലസ്ഥാനത്ത് മാത്രം 1,400 പേര്* ഇസ്ലാം മതം സ്വീകരിച്ചു. ദേശീയതലത്തിലാവട്ടെ 5,200 പേരാണ് ഒരു വര്*ഷം ഇസ്ലാം മതത്തിലേക്ക് പോകുന്നത്. അതേസമയം, ജര്*മ്മനിയിലും ഫ്രാന്*സിലും ഇത്തരത്തില്* 4,000 മതപരിവര്*ത്തനമാണ് വര്*ഷം തോറും നടക്കുന്നത്.
മുന്* ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്* ബൂത്ത് ഇസ്*ലാമിലേക്ക് മതംമാറിയതിനെ തുടര്*ന്നു നടന്ന മറ്റൊരു പഠനത്തില്* യുകെയില്* ഒരു ലക്ഷത്തില്*പ്പരം പേര്* ഇസ്*ലാം മതം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്* തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന്* വനിതകളാണ്.
പത്തു വര്*ഷം മുന്*പ് ഇതിന്റെ പകുതിപ്പേര്* പോലും ഇസ്*ലാമായിരുന്നില്ല. ലോകമെമ്പാടും ഇസ്*ലാം മതത്തെ ഭീകരതയുമായി ബന്ധപ്പെടുത്താന്* ശ്രമം നടക്കുന്ന വേളയിലാണ് ബ്രിട്ടനില്*നിന്നുള്ള ഈ വാര്*ത്ത വരുന്നത്.
കഴിഞ്ഞ ഒരു വര്*ഷത്തിനിടെ മാത്രം ഇസ്*ലാമിലേക്ക് മാറിയത് 5200 പേരാണ്. ഇതില്* തന്നെ 1400 പേര്* ലണ്ടനില്* മാത്രം മതം മാറിയവരാണ്. ഇത്തരത്തില്* മാറിയവരില്* 70 ശതമാനവും 27ല്* താഴെ പ്രായമുള്ള വെള്ളക്കാരായ വനിതകളാണ്.
Online Business Consulting | Internet Business Consulting