കരുണാനിധിയുടെ ചെറുമകന്* ഉദയ്*നിധി സ്റ്റാലിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തില്‍* നായികയായെത്തുന്നത് ഹന്*സിക് മോട് വാനി. ഉദയ്*യുടെ റെഡ്ജയന്റ് മൂവീസിന്റെ ബാനറില്‍* നിര്*മിയ്ക്കുന്ന നന്*മ്പന്‍*ഡായിലാണ് ഹന്*സിക നായികയാവുന്നത്. രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* ആദ്യം ത്രിഷയോ ശ്രുതി ഹാസ്സനോ നായികയാവുമെന്നായിരുന്നു റിപ്പോര്*ട്ടുകള്*. എന്നാല്‍* ഇരുവര്‍*ക്കും കൈനിറയെ സിനിമകള്‍* ഉള്ളതിനാല്‍* ഈ പ്രൊജക്ടില്‍* താത്പര്യം കാണിച്ചില്ല.
തുടര്‍*ന്ന് ഹന്*സികയെ തന്നെ ഉദയ് നായികയായി തീരുമാനിയ്ക്കുകയായിരുന്നു. തമിഴില്‍* ഹന്*സികയുടെ നാലാം ചിത്രമായിരിക്കും ഇത്. വിജയ് യുടെ നായികയായി ഹന്*സിക അഭിനയിക്കുന്ന വേലായുധത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ശിവ മനസ്സുള്ള ശക്തി (എസ്എംഎസ്), ബോസ് എങ്കിറ ഭാസ്*ക്കരന്* എന്നീ ഹിറ്റുകള്‍*ക്ക് ശേഷമാണ് രാജേഷ് പുതിയ സിനിമയുടെ ജോലികളിലേക്ക് കടക്കുന്നത്.
Online Business Consulting | Internet Business Consulting